വി​മു​ക്ത​ഭ​ട​ൻ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ
Tuesday, April 20, 2021 12:23 AM IST
നെ​ടു​മ​ങ്ങാ​ട് : വി​മു​ക്ത​ഭ​ട​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വെ​ള്ള​നാ​ട് വാ​ളി​യ​റ കു​റ്റ​റ ശ്രീ ​അ​വി​ട്ട​ത്തി​ൽ ശ​ശി​ധ​ര​ൻ നാ​യ​രെ(60)​യാ​ണ് ഇ​ന്ന​ലെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സ്ഥി​രം മ​ദ്യ​പാ​നി​യാ​യ ഇ​യാ​ൾ ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ത്തോ​ള​മാ​യി ഭാ​ര്യ​യും മ​ക്ക​ളു​മാ​യി പി​ണ​ങ്ങി​ക്ക​ഴി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് ആ​ര്യ​നാ​ട് പോ​ലീ​സ് അ​റി​യി​ച്ചു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.