പു​ല്ല​മ്പാ​റ സ്വ​ദേ​ശി സൗ​ദി അ​റേ​ബ്യ​യി​ൽ മ​രി​ച്ചു
Saturday, April 17, 2021 2:15 AM IST
വെ​ഞ്ഞാ​റ​മൂ​ട്: പു​ല്ല​മ്പാ​റ കൂ​ന​ൻ​വേ​ങ്ങ , കി​ഴ​കേ വി​ള വീ​ട്ടി​ൽ ഷാ​ജി-​ല​ത്തീ​ഫാ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ നി​സാ​റാ​ണ് സൗ​ദി അ​റേ​ബ്യ​യി​ൽ മ​രി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ​ക്കു വി​വ​രം ല​ഭി​ച്ച​ത്. ഞാ​യ​റാ​ഴ്ച നാ​ട്ടി​ൽ വ​രാ​നാ​യി ടി​ക്ക​റ്റും എ​ടു​ത്ത് കു​ട്ടി​ക​ൾ​ക്ക് കൊ​ണ്ട് വ​രാ​നു​ള്ള സാ​ധ​ന​ങ്ങ​ളും പാ​യ്ക്ക് ചെ​യ്ത് ക​ാത്തി​രി​ക്ക​വെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ന്യു​മോ​ണി​യ​യും മ​ഞ്ഞ​പ്പി​ത്ത​വു​മാ​ണ് മ​ര​ണ കാ​ര​ണം എ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്. കൂ​ട​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.