രാ​സ​വ​ള വി​ല വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധം
Thursday, April 15, 2021 11:33 PM IST
നെ​ടു​മ​ങ്ങാ​ട്: രാ​സ​വ​ള​ങ്ങ​ളു​ടെ വി​ല കു​ത്ത​ന്നെ വ​ർ​ധി​പ്പി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം. നെ​ടു​മ​ങ്ങാ​ട്ട് ക​ർ​ഷ​ക സം​ഘം ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​ർ പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. പ്ര​തി​ഷേ​ധ പ​രി​പാ​ടി ക​ർ​ഷ​ക​സം​ഘം ഏ​രി​യ സെ​ക്ര​ട്ട​റി ആ​ർ.​മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് പി.​ജി.​പ്രേ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. ക​ർ​ഷ​ക സം​ഘം നേ​താ​ക്ക​ളാ​യ നൗ​ഷാ​ദ്, ബി​ജു ആ​നാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടി.​ആ​ർ.​സു​രേ​ഷ് സ്വാ​ഗ​ത​വും കെ.​ജ​യ​മോ​ഹ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. പി.​രാ​ജീ​വ്, ജെ.​ജ​നാ​ർ​ദ​ന​ൻ കു​ട്ടി നാ​യ​ർ, ജി.​സു​ധാ​ക​ര​ൻ, വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ല്കി.