മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Monday, April 12, 2021 12:09 AM IST
വെ​ഞ്ഞാ​റ​മൂ​ട് : വെ​ഞ്ഞാ​റ​മൂ​ട്ടി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ എ​ത്തി മൊ​ബൈ​ൽ മോ​ഷ്ടി​ക്കു​ന്ന സം​ഘ​ത്തി​ലെ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ക​ഴി​ഞ്ഞ 22 ന് ​പു​ല​ർ​ച്ചെ വെ​ഞ്ഞാ​റ​മൂ​ട്ടി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി മി​നി​റ്റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ മൊ​ബൈ​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ മ​ഞ്ഞ​മ​ല വി​പി​ൻ ഭ​വ​നി​ൽ വി​ജി​ൻ (20 ) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​കേ​സി​ൽ മ​റ്റൊ​രു പ്ര​തി പി​ടി​യി​ലാ​യ​ന്ന് സൂ​ച​ന​യു​ണ്ട്.
22 ന് ​പു​ല​ർ​ച്ചെ പു​ല​ർ​ച്ചെ 6.30ന് ​ബ​സ്‌ കാ​ത്തു തൈ​ക്കാ​ട് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ ഇ​രു​ന്ന യു​വ​തി​യോ​ട് ബൈ​ക്കി​ൽ എ​ത്തി​യ മൂ​വ​ർ സം​ഘം സ​മ​യം എ​ത്ര ആ​യി എ​ന്ന് ചോ​ദി​ക്കു​ക​യും ബാ​ഗി​ൽ നി​ന്നും ഫോ​ൺ എ​ടു​ത്തു സ​മ​യം നോ​ക്കി​യ​പ്പോ​ൾ ഫോ​ൺ ത​ട്ടി പ​റി​ച്ചു ബൈ​ക്കി​ൽ ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.
അ​തേ ദി​വ​സം മ​ണി​ക്കോ​ട് ശ്രീ ​മ​ഹാ​ദേ​വ ക്ഷേ​ത്ര ജം​ഗ്ഷ​നി​ൽ കൂ​ടി ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ അ​ടി​ച്ചു വീ​ഴ്ത്തി മൊ​ബൈ​ൽ മോ​ഷ്ടി​ച്ചി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ പ്ര​തി​ക​ളു​ടെ മു​ഖം വ്യ​ക്ത​മാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് വെ​ഞ്ഞാ​റ​മൂ​ട് സി​ഐ ര​തീ​ഷ് കു​മാ​ർ, സു​ജി​ത് ജി.​നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.