വാ​ര്‍​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി
Monday, March 8, 2021 11:49 PM IST
നെ​ടു​മ​ങ്ങാ​ട് : ഉ​ളി​യൂ​ര്‍ എ​ന്‍​എ​സ്എ​സ് വാ​ര്‍​ഷി​ക സ​മ്മേ​ള​നം മേ​ഖ​ലാ ക​ണ്‍​വീ​ന​ര്‍ കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് സു​രേ​ന്ദ്ര​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​നാ​യി. യോ​ഗ​ത്തി​ല്‍ താ​ലൂ​ക്ക് യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി ച​ന്ദ്ര​ന്‍​നാ​യ​ര്‍, കെ.​പു​രു​ഷോ​ത്ത​മ​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി കെ.​സു​രേ​ന്ദ്ര​ന്‍ നാ​യ​ര്‍ (പ്ര​സി​ഡ​ന്‍റ്) പി.​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ (വൈ​സ് പ്ര​സി​ഡ​ന്‍റ്) കെ. ​പു​രു​ഷോ​ത്ത​മ​ന്‍ നാ​യ​ര്‍ (സെ​ക്ര​ട്ട​റി) പി.​എ​സ്. ഹ​രി​കു​മാ​ര്‍ (ജോ​യി​ന്‍ സെ​ക്ര​ട്ട​റി) ബി.​ശ്രീ​കു​മാ​ര​ന്‍ നാ​യ​ര്‍ (ഖ​ജാ​ന്‍​ജി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.