സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റു​മാ​രെ നി​യ​മി​ച്ചു
Friday, March 5, 2021 11:32 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ കോ​വി​ഡ് രോ​ഗ​വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 11 സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റ​മാ​രെ​കൂ​ടി നി​യോ​ഗി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു.
ഇ​വ​രു​ടെ ഏ​കോ​പ​ന​ത്തി​നാ​യി ഒ​രു നോ​ഡ​ല്‍ ഓ​ഫീ​സ​റെ​യും നി​യ​മി​ച്ചു. ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ലെ ജ​ന​ങ്ങ​ള്‍ സാ​മൂ​ഹി​ക അ​ക​ലം, കൂ​ട്ടം​കൂ​ട​ല്‍, മാ​സ്ക്ക് ധ​രി​ക്ക​ല്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റു​മാ​ര്‍ ഉ​റ​പ്പു​വ​രു​ത്തും. ക​ട​ക​ളി​ലും മാ​ര്‍​ക്ക​റ്റു​ക​ളി​ലും സം​ഘം പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ന​ട​ത്തും.

ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണ്‍ പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ലെ ചെ​റു​വ​യ്ക്ക​ലി​നെ(​ആ​ല്‍​ത്ത​റ ജം​ഗ്ഷ​ന്‍ പ്ര​ദേ​ശം) ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വജ്യോ​ത് ഖോ​സ പ്ര​ഖ്യാ​പി​ച്ചു.
ഇ​തി​നോ​ട് ചേ​ര്‍​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്ക​ല്ലാ​തെ ആ​രും ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണി​നു പു​റ​ത്തു പോ​കാ​ന്‍ പാ​ടി​ല്ലെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണ്‍ പി​ന്‍​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നു കീ​ഴി​ല്‍ ചെ​മ്പ​ഴ​ന്തി തു​ണ്ട​ത്തി​ല്‍ പ്ര​ദേ​ശ​ത്ത് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വജ്യോ​ത് ഖോ​സ അ​റി​യി​ച്ചു.