"ന​വ്യം 2021' സം​ഘ​ടി​പ്പി​ച്ചു
Friday, February 26, 2021 11:59 PM IST
തി​രു​വ​ന​ന്ത​പു​രം : ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ക​ലാ പ​രി​പാ​ടി​ക​ൾ കോ​ർ​ത്തി​ണ​ക്കി സം​ഘ​ടി​പ്പി​ക്കു​ന്ന ന​വ്യം 2021 ഓ​ൺ​ലൈ​ൻ ക​ലാ പ​രി​പാ​ടി​യു​ടെ ര​ണ്ടാം ഭാ​ഗം അ​ര​ങ്ങേ​റി. കേ​ന്ദ്ര വാ​ർ​ത്താ വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റീ​ജി​യ​ണ​ൽ ഔ​ട്ട് റീ​ച്ച് ബ്യൂ​റോ തി​രു​വ​ന​ന്ത​പു​ര​വും അ​സോ​സി​യേ​ഷ​ൻ ഫോ​ർ ദി ​ഇ​ന്‍റ​ല​ക​ച്വ​ലി ഡി​സേ​ബ​ൾ​ഡും (എ​യ്ഡ്) സം​യു​ക്ത​മാ​യാ​ണ് ക​ലാ​വി​രു​ന്ന് ഒ​രു​ക്കി​യ​ത്. സി​നി​മാ ന​ട​ൻ ടോ​വി​നോ തോ​മ​സ്, ഗാ​യി​ക കെ. ​എ​സ്. ചി​ത്ര, ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പോ​ലീ​സ്, പി. ​വി​ജ​യ​ൻ, റീ​ജ​ണ​ൽ ഔ​ട്ട് റീ​ച്ച് ബ്യൂ​റോ കേ​ര​ള ല​ക്ഷ​ദ്വീ​പ് മേ​ഖ​ലാ അ​ഡി​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ​വി. പ​ള​നി​ച്ചാ​മി, റീ​ജ​ണ​ൽ ഔ​ട്ട് റീ​ച്ച് ബ്യൂ​റോ ജോ​യി​ന്‍റ് ഡ​യ​റ​ക​ട​ർ ഡോ. ​നീ​തു സോ​ന, അ​സോ​സി​യേ​ഷ​ൻ ഫോ​ർ ദി ​ഇ​ന്‍റ​ല​ക്ച്വ​ലി ഡി​സേ​ബി​ൾ​ഡ് (എ​യ്ഡ്) ചെ​യ​ർ​മാ​നാ​യ ഫാ. ​റോ​യ് മാ​ത്യൂ വ​ട​ക്കേ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. മോ​ട്ടി​വേ​ഷ​ണ​ൽ​എ​ബി​ലി​റ്റി ട്രെ​യി​ന​ർ ബ്ര​ഹ്മ നാ​യ​കം മ​ഹാ​ദേ​വ​നും റീ​ജ​ണ​ൽ ഔ​ട്ട് റീ​ച്ച് ബ്യൂ​റോ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​എ. ബീ​ന​യും ചേ​ർ​ന്നാ​ണ് പ​രി​പാ​ടി നി​യ​ന്ത്രി​ച്ച​ത്.

അ​ഭി​മു​ഖം മാ​ർ​ച്ച് 10ന്

​മെ​ഡി​ക്ക​ൽ കോ​ള​ജ്: സ്റ്റേ​റ്റ് പീ​ഡ് സെ​ല്ലി​നു കീ​ഴി​ൽ മൈ​ക്രോ​ബ​യോ​ള​ജി വി​ഭാ​ഗ​ത്തി​ലേ​യ്ക്ക് ലാ​ബ് ടെ​ക്നീ​ഷ്യ​ൻ നി​യ​മ​ന​ത്തി​നാ​യി വോ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ന്നു. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: ഡി​എം​എ​ൽ​ടി​യും ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും. അ​ല്ലെ​ങ്കി​ൽ ബി​എ​സ്‌​സി എം​എ​ൽ​ടി​യും ഒ​രു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും. ക​രാ​ർ കാ​ലാ​വ​ധി ഒ​രു വ​ർ​ഷം. താ​ത്പ​ര്യ​മു​ള്ള​വ​ർ രേ​ഖ​ക​ളുമായി മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന്‍റെ കാ​ര്യാ​ല​യ​ത്തി​ൽ മാ​ർ​ച്ച് 10 രാ​വി​ലെ 10.30ന് ​ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്ക​ണം.