സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ. സമ്മേളനം
Wednesday, January 27, 2021 11:52 PM IST
നെ​ടു​മ​ങ്ങാ​ട്: കേ​ര​ളാ സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം 36 ാം വാ​ർ​ഷി​ക സ​മ്മേ​ള​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് കെ.​ഗോ​പി​നാ​ഥ​ൻ നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി തെ​ങ്ങും കോ​ട് ശ​ശി മു​ഖ്യ പ്ര​ഭാ​ക്ഷ​ണം ന​ട​ത്തി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചു വി​ജ​യി​ച്ച​വ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. കൊ​ഞ്ചി​റ റ​ഷീ​ദ് ഹാ​ജി, സി.​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, കു​ന്നും​പു​റം വാ​ഹീ​ദ്, എം. ​കെ. കൃ​ഷ്ണ​ൻ​കു​ട്ടി, ജി. ​സൈ​റ​സ്, ടി..​ജ​യ​ഭാ​സ് ,ബി.​ആ​ർ.​ഹ​രി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി കെ.​ഗോ​പി​നാ​ഥ​ൻ നാ​യ​ർ -പ്ര​സി​ഡ​ന്‍റ്, ബി.​ആ​ർ.​ഹ​രി​കു​മാ​ർ -സെ​ക്ര​ട്ട​റി , എ​സ്.​ആ​ർ.​കേ​ര​ള​വ​ർ​മ -ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.