പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ ക​ലം​ക​മി​ഴ്ത്തി സ​മ​രം ന​ട​ത്തി
Monday, January 25, 2021 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: ബ​ജ​റ്റി​ൽ പ​രി​ഗ​ണ​ന ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ ക​ലം ക​മ​ഴ്ത്തി സ​മ​രം ന​ട​ത്തി.
എ​ച്ച്എം​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടോ​മി മാ​ത്യു സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി സം​ഘ​ട​ന സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​ഷാ​ന​വാ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​മി​നി​മം വേ​ത​നം 800 രൂ​പ​യാ​യി നി​ജ​പ്പെ​ടു​ത്തു​ക, സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ട ിജ​ൻ​സി ജീ​വ​ന​ക്കാ​രാ​യി അം​ഗീ​ക​രി​ക്കു​ക, മു​ൻ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച 250 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​രു പാ​ച​ക തൊ​ഴി​ലാ​ളി എ​ന്ന മാ​ന​ദ​ണ്ഡം ന​ട​പ്പി​ലാ​ക്കു​ക, അ​നു​വ​ദി​ച്ച ക്ഷാ​മ​ബ​ത്ത ന​ട​പ്പി​ലാ​ക്കു​ക, ആ​ശ്രി​ത​നി​യ​മ​നം അം​ഗീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. മ​ല​യി​ൻ​കീ​ഴ് ശ​ശി​കു​മാ​ർ, ബി​ന്ദു അ​നി​ൽ​കു​മാ​ർ, അ​ഡ്വ. ജി​ജു ജ​യിം​സ്, വി.​ടി. തോ​മ​സ്, പി.​എം. ഷം​സു​ദ്ദീ​ൻ, ശ്രീ​ക​ല, ഇ​ന്ദി​ര ശി​വ​ൻ, ജി. ​ശെ​ൽ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.