വെ​ള്ള​റ​ട - പാ​റ​ശാ​ല റോ​ഡ് ത​ക​ർ​ന്നു: യൂത്ത് കോൺ. വാ​ഴ​ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു
Sunday, January 24, 2021 11:56 PM IST
വെ​ള​ള​റ​ട: ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ച് പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത​ല്ലാ​തെ ജ​നോ​പ​ക​ര​മാ​യ ഒ​ന്നും സി.​കെ. ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ ന​ട​പ്പി​ലാ​ക്കി​യി​ല്ലെ​ന്നും തെ​രെ​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ട് എം​എ​ൽ​എ വാ​ഗ്ദാ​ന പെ​രു​മ​ഴ​ന​ട​ത്തു​ക​യാ​ണെ​ന്നും കെ​പി​സി​സി ആ​ര്‍. വ​ല്‍​സ​ല​ന്‍ പ​റ​ഞ്ഞു.
പാ​റ​ശാ​ല റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ ഉ​ട​ന്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌ പാ​റ​ശാ​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ന​ച്ച​മൂ​ട്ടി​ല്‍ വാ​ഴ​ന​ട്ട് പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വെ​ള്ള​റ​ട മു​ത​ല്‍ പാ​റ​ശാ​ല വ​രെ റോ​ഡി​ലെ എ​ല്ലാ കു​ഴി​ക​ളി​ലും വാ​ഴ​തൈ ന​ട്ടു.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജെ.​എ​സ്. ബ്ര​മി​ന്‍ ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ കെ. ​ദ​സ്ത​ഗീ​ര്‍, ശ്യാം ​വെ​ള​ള​റ​ട, കെ. ​ജി. മം​ഗ​ള്‍ ദാ​സ്, അ​ജി​ത്ത്, സു​നി​ല്‍ ,ശ്രീ​ജി​ത്ത്, അ​ല​ക്സ്, മി​ന്‍​മി​നി, സാം​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.