സി​റി​ൽ മാ​ർ ബ​സേ​ലി​യോ​സ് കാ​തോ​ലി​ക്കാ ബാ​വ അ​നു​സ്മ​ര​ണം നടത്തി
Sunday, January 24, 2021 11:53 PM IST
തി​രു​വ​ന​ന്ത​പു​രം: എം​സി​എ തി​രു​വ​ന​ന്ത​പു​രം വൈ​ദി​ക ജി​ല്ല​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ൽ പാ​റോ​ട്ടു​കോ​ണം സെ​ന്‍റ് ജോ​സ​ഫ് ച​ർ​ച്ചി​ൽ സി​റി​ൽ മാ​ർ ബ​സേ​ലി​യോ​സ് കാ​തോ​ലി​ക്കാ ബാ​വ അ​നു​സ്മ​ര​ണം ന​ട​ത്തി. മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ജോ​ൺ മ​ത്താ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ര​ളീ​ദാ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഫാ. ​മാ​ത്യു പാ​റ​യ്ക്ക​ൽ, ഫാ. ​ജോ​ൺ കു​റ്റി​യി​ൽ, പ്ര​ദീ​പ് ജോ​ർ​ജ്, വ​സ​ന്ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ബ​ന​ഡി​ക്റ്റ് മാ​ർ ഗ്രീ​ഗോ​റി​യോ​സി​ന്‍റെ ഓ​ർ​മ്മ​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കി.