ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു
Sunday, January 24, 2021 1:17 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. വാ​മ​ന​പു​രം ആ​നാ​കു​ടി​യി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. വെ​ഞ്ഞാ​റ​മൂ​ട് മു​ക്കു​ന്നൂ​ര്‍ വൈ​ക്ക​വി​ളാ​കം വീ​ട്ടി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍ (62) ആ​ണ് മ​രി​ച്ച​ത്. ജോ​ലി സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ണ​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി മ​ധ്യേ മ​ര​ണ​മ​ട​യു​ക​യു​മാ​യി​രു​ന്നു. ഭാ​ര്യ: ബേ​ബി. മ​ക്ക​ള്‍: സീ​ന, ശ്രീ​ദേ​വി, അ​ശ്വ​തി. മ​രു​മ​ക്ക​ള്‍: മോ​ന്‍​കു​ട്ട​ന്‍, ജി​ത്തു, അ​നി​ല്‍ കു​മാ​ര്‍.