സു​ഗ​ത​കു​മാ​രി അ​നു​സ്മ​ര​ണം: വൃ​ക്ഷ​ത്തൈ ന​ട്ടു
Saturday, January 23, 2021 11:31 PM IST
നെ​ടു​മ​ങ്ങാ​ട്: സു​ഗ​ത​കു​മാ​രി​യു​ടെ ജ​ന്മ​ദി​ന​മാ​യ ആ​ഘോ​ഷ​ത്തോ​ടാ​നു​ബ​ന്ധി​ച്ചു നെ​ടു​മ​ങ്ങാ​ട് ടൗ​ൺ എ​ൽ​പി​എ​സി​ൽ സ്നേ​ഹ മ​രം 2021 എ​ന്ന പേ​രി​ൽ വൃ​ക്ഷ​ത്തൈ ന​ട്ടു കൊ​ണ്ട് സ്മൃ​തി​ദി​നം ആ​ച​രി​ച്ചു. ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പി. ​വ​സ​ന്ത​ക​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.