ഒാ​ൾ കേ​ര​ളാ ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ: കു​മാ​ർ വി. ​ജോ​ർ പ്ര​സി​ഡ​ന്‍റ്
Friday, January 22, 2021 11:35 PM IST
നേ​മം: ഒാ​ൾ കേ​ര​ളാ ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. കു​മാ​ർ വി. ​ജോ​ർ പ്ര​സി​ഡ​ന്‍റ്. അ​ഡ്വ.​സ​തീ​ഷ് വ​സ​ന്ത് സെ​ക്ര​ട്ട​റി, ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, അ​ണ്ടു​ർ​കോ​ണം ശ്യാം​കു​മ​ർ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ.​കോ​ശി ആ​ർ. സ​ത്യ​ൻ, എം.​എ.​ഹ​സ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ. വി​ജ​യ​ൻ മ​ണ​ക്കാ​ട് ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

വി​ല​ക്ക് ലം​ഘ​നം : 12,500 രൂ​പ പി​ഴ ഈ​ടാ​ക്കി

തി​രു​വ​ന​ന്ത​പു​രം : ന​ഗ​ര​ത്തി​ൽ പോ​ലീ​സ് ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സു​ര​ക്ഷാ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 41 പേ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 14 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​തു.
മാ​സ്ക്ക് ധ​രി​ക്കാ​ത്ത​തി​ന് 23 പേ​രി​ൽ നി​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത 2 പേ​രി​ല്‍ നി​ന്നു​മാ​യി 12,500 രൂ​പ പി​ഴ ഈ​ടാ​ക്കി.
കൂ​ടാ​തെ, കോ​വി​ഡ് സു​ര​ക്ഷാ മാ​ർ​ഗ നി​ര്‍​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ സ​ർ​വ്വീ​സ് ന​ട​ത്തി​യ ര​ണ്ടു വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ​യും ഇ​ന്ന​ലെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

പ​രി​ശീ​ല​ന
ക്ലാസ് നടത്തി

വി​ഴി​ഞ്ഞം: കാ​ഞ്ഞി​രം​കു​ളം പ​ഞ്ചാ​യ​ത്തി​ൽ കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചു ബ​ഡ്സ് സ്കൂ​ൾ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു.
പ​രിശീ​ല​നത്തിന്‍റെ ഉ​ദ്ഘാ​ട​നംപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ല​ജ​കു​മാ​രി നി​ർ​വ​ഹി​ച്ചു.