ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി: വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡി​ന് അ​പേ​ക്ഷി​ക്കാം
Tuesday, January 19, 2021 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്കാ​യു​ള്ള 2020-21 വ​ർ​ഷ​ത്തെ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡി​നും ഒ​റ്റ​ത്ത​വ​ണ സ്കോ​ള​ർ​ഷി​പ്പി​നും ഫെ​ബ്രു​വ​രി 15 വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ ഫോ​റം ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ഓ​ഫീ​സി​ൽ ല​ഭി​ക്കും. ഫോ​ൺ : 04712325582.

വ​ര്‍​ക്കിം​ഗ് ഗ്രൂ​പ്പു​ക​ളൂ​ടെ
രൂ​പീ​ക​ര​ണ യോ​ഗം

വെ​ള്ള​റ​ട: ആ​ര്യ​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ 2021-22 വാ​ര്‍​ഷി​ക പ​ദ്ധ​തി രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ര്‍​ക്കിം​ഗ് ഗ്രൂ​പ്പ് രൂ​പീ​ക​ര​ണ യോ​ഗം പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ കൂ​ടി. വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എ​സ്. ജീ​വ​ല്‍ കു​മാ​റി​ന്‍റെ അ​ധ്യ ക്ഷ​ത​യി​ല്‍ ചേ​ർ​ന്ന യോ​ഗം പ്ര​സി​ഡ​ന്‍റ് ഒ.​ഗി​രി​ജ​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സെ​ക്ര​ട്ട​റി ജി.​ഹ​രി​കു​മാ​ര്‍, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ ബി.​അ​ല്‍​ഫോ​ണ്‍​സ, കെ.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, എ​സ്.​ശ​ശി​ക​ല, മെ​മ്പ​റാ​ര്‍​മാ​രാ​യ വീ​രേ​ന്ദ്ര​കു​മാ​ര്‍, മു​ക്കോ​ലം​വി​ള രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു ജ​ന​പ്ര​തി​നി​ധി​ക​ള്‍ ചെ​യ​ര്‍​മാ​ന്‍​മാ​രും നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ണ്‍​വീ​ന​ര്‍​മാ​രു​മാ​യി 13 വ​ര്‍​ക്കിം​ഗ് ഗ്രൂ​പ്പു​ക​ള്‍ രൂ​പീ​ക​രി​ച്ചു.