കോ​ർ​പ​റേ​ഷ​ൻ സ്ഥി​രം സ​മി​തി അ​ധ്യ​ക്‌​ഷ​ൻ​മാ​ർ
Tuesday, January 19, 2021 11:44 PM IST
തി​രു​വ​ന​ന്ത​പു​രം : കോ​ർ​പ​റേ​ഷ​ൻ സ്ഥി​രം സ​മി​തി അ​ധ്യ​ക്‌​ഷ​ൻ​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു.​വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ്ക​മ്മി​റ്റി- എ​ൽ.​എ​സ്.​ആ​തി​ര (ഉ​ള്ളൂ​ർ വാ​ർ​ഡ്), ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി -എ​സ്.​സ​ലിം (പു​ത്ത​ൻ​പ​ള്ളി വാ​ർ​ഡ്), ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി - പി. ​ജ​മീ​ല ശ്രീ​ധ​ര​ൻ (പേ​രൂ​ർ​ക്ക​ട വാ​ർ​ഡ്).
മ​രാ​മ​ത്ത്കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി - ഡി.​ആ​ർ.​അ​നി​ൽ (മെ​ഡി​ക്ക​ൽ കോ​ള​ജ് വാ​ർ​ഡ്), ന​ഗ​രാ​സൂ​ത്ര​ണ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ്ക​മ്മി​റ്റി - ജി​ഷ ജോ​ണ്‍ (പൗ​ണ്ട്ക​ട​വ് വാ​ർ​ഡ്), നി​കു​തി-​അ​പ്പീ​ൽ കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി -എ​സ്. എം. ​ബ​ഷീ​ർ (മാ​ണി​ക്ക്യ​വി​ളാ​കം വാ​ർ​ഡ്)വി​ദ്യാ​ഭ്യാ​സ-​കാ​യി​ക​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി -ഡോ. ​കെ. എ​സ്.​റീ​ന, (ന​ന്ത​ൻ​കോ​ട് വാ​ർ​ഡ്).
തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് മ​ജി​സ്ട്രേ​റ്റ് സ്റ്റേ​റ്റ് വ​ര​ണാ​ധി​കാ​രി​യാ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്ലാ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്കും വോ​ട്ടിം​ഗി​ലൂ​ടെ​യാ​ണ് അ​ധ്യ​ക്‌​ഷ​ൻ​മാ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.