ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം വെ​ള്ള​നാ​ട് ശ​ശി​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ​വ​കു​പ്പ് പ്ര​കാ​രം​ കേ​സ്
Tuesday, January 19, 2021 11:42 PM IST
നെ​ടു​മ​ങ്ങാ​ട് : ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം വെ​ള്ള​നാ​ട് ശ​ശി​യ്ക്കും നാ​ലു പേ​ര്‍​ക്കു​മെ​തി​രെ ആ​ര്യ​നാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. വെ​ള്ള​നാ​ട് ശി​വ​ഗം​ഗ​യി​ല്‍ കെ.​അ​ജ​യ​ന്‍ (46) ഭാ​ര്യ എം.​സി​ന്ധു(38) എ​ന്നി​വ​ര്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജാ​മ്യ​മി​ല്ലാ​വ​കു​പ്പി​ല്‍ കേ​സെ​ടു​ത്ത​ത്.
സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് വെ​ള്ള​നാ​ട് ശ​ശി​യി​ല്‍ നി​ന്നും അ​ജ​യ​ന്‍ 15ല​ക്ഷം രൂ​പ​യ്ക്ക് 1.30ഏ​ക്ക​ര്‍ സ്ഥ​ലം വാ​ങ്ങി​യി​രു​ന്നു.
എ​ന്നാ​ല്‍ അ​ടു​ത്ത​കാ​ല​ത്താ​യി വ​സ്തു​വി​ല്‍ ക​യ​റു​ന്ന​തി​ല്‍ നി​ന്നും അ​ജ​യ​നേ​യും കു​ടും​ബ​ത്തേ​യും ശ​ശി വി​ല​ക്കി​യെ​ന്നും ക​ഴി​ഞ്ഞ​ദി​വ​സം ഈ ​പു​ര​യി​ട​ത്തി​ല്‍ വാ​ഴ​ക്കു​ല​വെ​ട്ടാ​ന്‍​എ​ത്തി​യ അ​ജ​യ​നേ​യും ഭാ​ര്യ​യേ​യും വെ​ള്ള​നാ​ട് ശ​ശി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മൂ​ന്നു ജോ​ലി​ക്കാ​രും ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ചെ​ന്നും അ​ജ​യ​ന്‍റെ ഭാ​ര്യ സി​ന്ധു​വി​ന്‍റെ ത​ല​യി​ല്‍ വെ​ള്ള​നാ​ട് ശ​ശി ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. സി​ന്ധു ആ​ര്യ​നാ​ട് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.
സി​ന്ധു ശ​ശി​യു​ടെ തൊ​ഴി​ലാ​ളി​യാ​യ സു​ജി​ത​യെ മ​ര്‍​ദി​ച്ചു എ​ന്ന പ​രാ​തി​യി​ല്‍ അ​ജ​യ​നും സി​ന്ധു​വി​നും എ​തി​രെ​യും കേ​സെ​ടു​ത്ത​താ​യി ആ​ര്യ​നാ​ട് സി​ഐ എ​ന്‍.​ആ​ര്‍.​ജോ​സ് പ​റ​ഞ്ഞു.
എ​ന്നാ​ല്‍ ജോ​ലി​ക്കാ​ര്‍ ത​മ്മി​ല്‍ വ​ഴ​ക്ക് ഉ​ണ്ടാ​യ​പ്പോ​ൾ താ​ന്‍ ആ ​സ്ഥ​ല​ത്ത് ഓ​ടി​യെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും താ​ന്‍ പ​രാ​തി​ക്കാ​രി​യെ മ​ര്‍​ദി​ച്ചു​വെ​ന്നു​ള്ള ആ​രോ​പ​ണം തെ​റ്റാ​ണെ​ന്നും ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം വെ​ള്ള​നാ​ട് ശ​ശി​പ​റ​ഞ്ഞു.