മ​സ്ക​റ്റി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Monday, January 18, 2021 1:18 AM IST
വെ​മ്പാ​യം: ചീ​രാ​ണി​ക്ക​ര കു​ന്നു​മു​ക​ൾ ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ എ​സ്. സു​ബി (45) മ​സ്ക​റ്റി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു. ഭാ​ര്യ: സി​ന്ധു. മ​ക്ക​ൾ:​സി​ബി​ജി​ത്ത്, ശ്രീ​ല​ക്ഷ്മി. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.30ന്.