മ​ല​യ​ത്തു​വി​ള -ക​ട​വി​ള അ​ങ്ക​ണ​വാ​ടി റോ​ഡ് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Sunday, January 17, 2021 11:55 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ന​ഗ​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടു,ഒ​മ്പ​ത് വാ​ർ​ഡു​ക​ളി​ൽ കൂ​ടി ക​ട​ന്നു​പോ​കു​ന്ന മ​ല​യ​ത്തു​വി​ള -ക​ട​വി​ള അ​ങ്ക​ണ​വാ​ടി റോ​ഡ് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. മ​ല​യ​ത്തു​വി​ള​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബി. ​സ​ത്യ​ൻ എം​എ​ൽ​എ റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സ്മി​ത അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എം​എ​ൽ​എ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച 18ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡ് ന​വീ​ക​രി​ച്ച​ത്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ പേ​ഴ്സ​ൺ എ.​എ​സ്. വി​ജ​യ​ല​ക്ഷ്മി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ നി​സാ​മു​ദ്ദീ​ൻ നാ​ല​പ്പാ​ട്ട്, സു​രേ​ഷ്കു​മാ​ർ, ദി​ലീ​പ്, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം. ​ഷി​ബു, എ​ൽ. ശാ​ലി​നി,പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബി ശ്രീ​രാ​ജ്, വാ​ർ​ഡ് മെ​മ്പ​ർ അ​നോ​ബ് ആ​ന​ന്ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.