അ​നി​ൽ നെ​ടു​മ​ങ്ങാ​ട് അ​നു​സ്മ​ര​ണം ന​ട​ത്തി
Sunday, January 17, 2021 11:52 PM IST
നെ​ടു​മ​ങ്ങാ​ട്: സ്മൃ​തി സാം​സ്കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നി​ൽ നെ​ടു​മ​ങ്ങാ​ട് അ​നു​സ്മ​ര​ണം ന​ട​ത്തി. നെ​ടു​മ​ങ്ങാ​ട് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​ത്തു​ള്ള അ​യ്യ​പ്പ​ൻ വീ​ഥി​യി​ൽ ന​ട​ത്തി​യ അ​നു​സ്മ​ര​ണ യോ​ഗം സി​നി​മാ​താ​രം മാ​ലാ പാ​ർ​വ​തിഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്മ്യ​തി സാം​സ്കാ​രി​ക വേ​ദി സെ​ക്ര​ട്ട​റി കെ.​സി. സാ​നു മോ​ഹ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ന​ഗ​രാ​സ​ഭാ​ധ്യ​ക്ഷ സി.​എ​സ്. ശ്രീ​ജ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​നി​മാ താ​രം രാ​ജേ​ഷ് ശ​ർ​മ്മ,കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​സ്. അ​രു​ൺ​കു​മാ​ർ,വി.​ഷി​നി​ലാ​ൽ ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. പ്ര​മോ​ഷ്, സം​വി​ധാ​യ​ക​ൻ വി.​സി. അ​ഭി​ലാ​ഷ്, അ​സീം താ​ന്നി​മൂ​ട്,ബി. ​ബാ​ല​ച​ന്ദ്ര​ൻ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ആ​ദി​ത്യ വി​ജ​യ​കു​മാ​ർ, സ്മൃ​തി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​നി​ൽ നെ​ടു​മ​ങ്ങാ​ടി​ന്‍റെ സ്മ​ര​ണ നി​ല​നി​റു​ത്തു​ന്ന​തി​നാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ൽ ഒ​രു സി​നി​മാ നാ​ട​കാ​ദി ക​ലാ പ​രി​ശീ​ല​ന ക​ള​രി നെ​ടു​മ​ങ്ങാ​ട് കേ​ന്ദ്ര​മാ​ക്കി സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ന​ഗ​രാ​സ​ഭാ​ധ്യ​ക്ഷ​ക്ക് നി​വേ​ദ​നം ന​ൽ​കി.