രാ​ജ​ഗി​രി​പ​ള്ളി തി​രു​നാ​ളി​നു കൊ​ടി​യേ​റ്റി
Friday, January 15, 2021 11:44 PM IST
അ​ന്പൂ​രി: രാ​ജ​ഗി​രി ക്രി​സു​ത​രാ​ജാ പ​ള്ളി​യി​ൽ രാ​ജ​ത്വ തി​രു​നാ​ളി​നു വി​കാ​രി ഫാ. ​ജേ​ക്ക​ബ് കു​ഴി​പ്പ​ള്ളി​ൽ കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ന​ട​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് അ​ന്പൂ​രി ഫൊ​റോ​ന​പ്പ​ള്ളി വി​കാ​രി ഫാ. ​ജേ​ക്ക​ബ് ചീ​രം​വേ​ലി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന മാ​യം സെ​ന്‍റ് മേ​രീ​സ് വി​കാ​രി ഫാ. ​ആ​ന്‍റ​ണി തേ​വാ​രി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, അ​ന്പൂ​രി ഫൊ​റോ​ന അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​സ​ഫ് കൊ​ച്ചീ​ത്ര കാ​ർ​മി​ക​ത്വം വ​ഹി​ക്കും. നാ​ളെ രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം, ഫാ. ​ഷാ​ജി തു​ന്പേ​ച്ചി​റ​യി​ൽ (കു​ന്ന​ന്താ​നം സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്രം) കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്.