പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു
Friday, January 15, 2021 2:01 AM IST
പാ​ലോ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. പാ​ലോ​ട് ഇ​ള​വ​ട്ടം നീ​ർ​പ്പാ​റ ഹി​മാ ഭ​വ​നി​ൽ എ​സ് അ​നി​ത (48) ആ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ന​ന്ദി​യോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​നു മു​ന്നി​ൽ​വ​ച്ച് അ​മി​ത വേ​ഗ​ത​യി​ൽ എ​ത്തി​യ സ്കൂ​ട്ട​ർ അ​നി​ത​യെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മ​ക​ൾ: ഹി​മ. സ​ഞ്ച​യ​നം വ്യാ​ഴം രാ​വി​ലെ ഒ​ന്പ​തി​ന്.