ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ പരിക്കേറ്റ ലൂക്ക ടീമിൽനിന്നു പുറത്തായിരുന്നു. അതിനുശേഷം തിയോ ടീമിലുണ്ട്. അർജന്റീനയ്ക്കെതിരേ
ഞായറാഴ്ച ഫൈനൽ കളിക്കുന്ന ഫ്രഞ്ച് ടീമിലെ നിർണായക സാന്നിധ്യമാണ് തിയോ.