ലോകകപ്പ് ചരിത്രത്തിൽ ഗോൾ നേടിയ വേറെയും ഫ്രഞ്ച് ഡിഫെൻഡർമാരുണ്ട്. 1998ൽ പരാഗ്വെയ്ക്ക് എതിരേ പ്രീക്വാർട്ടറിൽ ലോറന്റ് ബ്ലാങ്കിന്റെ ഗോൾഡൻ ഗോൾ, 2018ൽ ഉറുഗ്വെയ്ക്ക് എതിരേ സൂപ്പർ സബ് ആയെത്തിയ റാഫേൽ വരാന്റെ ഗോൾ, 2018 പ്രീക്വാർട്ടറിൽ ബെഞ്ചമിൻ പവാർഡിന്റെ ഗോൾ...