വി​ര​മി​ക്കാ​ൻ നെ​യ്മ​ർ
വി​ര​മി​ക്കാ​ൻ നെ​യ്മ​ർ
രാ​ജ്യാ​ന്തര​ ഫു​ട്ബോ​ളി​ൽ​നി​ന്നു വി​ര​മി​ച്ചേ​ക്കു​മെ​ന്നു ബ്ര​സീ​ലി​യ​ൻ സൂ​പ്പ​ർതാ​രം നെ​യ്മ​ർ. തി​രി​ച്ചെ​ത്തു​ന്ന കാ​ര്യ​ത്തി​ൽ ഉ​റ​പ്പുപ​റ​യാ​നാ​കി​ല്ലെ​ന്നു നെ​യ്മ​ർ പ​റ​ഞ്ഞു. ​

ബ്ര​സീ​ൽ ടീ​മി​നും ത​നി​ക്കും യോ​ജി​ച്ച കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​മെ​ന്നും നെ​യ്മ​ർ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.