ച​​രി​​ത്ര നേ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ
ച​​രി​​ത്ര നേ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ
ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ന് ഇ​ന്ന് കൊ​ടി​യി​റ​ങ്ങും. അ​വ​സാ​ന​ദി​ന​മാ​യ ഇ​ന്ന് ഇ​ന്ത്യ​ക്ക് മ​ത്സ​ര​ങ്ങ​ളി​ല്ല. ഒ​​രു ഒ​​ളി​​ന്പി​​ക്സി​​ൽ ഇന്ത്യയുടെ ഏ​​റ്റ​​വും അ​​ധി​​കം മെ​​ഡ​​ൽ എ​​ന്ന​​ റി​​ക്കാ​​ർ​​ഡ് ടോ​​ക്കി​​യോ​​യി​​ൽ കു​​റി​​ച്ചു.

2012 ല​​ണ്ട​​ൻ ഒ​​ളി​​ന്പി​​ക്സി​​ൽ ര​​ണ്ട് വെ​​ള്ളി​​യും നാ​​ല് വെ​​ങ്ക​​ല​​വും ഉ​​ൾ​​പ്പെ​​ടെ ആ​​റ് മെ​​ഡ​​ൽ നേ​​ടി​​യ​​താ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ ഇ​​തു​​വ​​രെ​​യു​​ള്ള ഏ​​റ്റ​​വും മി​​ക​​ച്ച പ്ര​​ക​​ട​​നം. ഇ​​ത്ത​​വ​​ണ ടോ​​ക്കി​​യോ​​യി​​ൽ ഒ​​രു സ്വ​​ർ​​ണ​​വും ര​​ണ്ട് വെ​​ള്ളി​​യും നാ​​ല് വെ​​ങ്ക​​ല​​വും ഉ​​ൾ​​പ്പെ​​ടെ ഏ​​ഴ് മെ​​ഡ​​ൽ ഇ​​ന്ത്യ സ്വ​​ന്ത​​മാ​​ക്കി.


ഇ​​തോ​​ടെ ഇ​​ന്ത്യ​​യു​​ടെ ഒ​​ളി​​ന്പി​​ക് വേ​​ദി​​യി​​ലെ മെ​​ഡ​​ൽ നേ​​ട്ട​​ങ്ങ​​ളു​​ടെ എ​​ണ്ണം 35 ആ​​യി. 10 സ്വ​​ർ​​ണം, ഒ​​ന്പ​​ത് വെ​​ള്ളി, 16 വെ​​ങ്ക​​ലം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.