ചരിത്ര ക്വിൻ
ചരിത്ര ക്വിൻ
ഒ​​​​ളി​​​​ന്പി​​​​ക്സി​​​​ൽ മെ​​​​ഡ​​​​ൽ നേ​​​​ടു​​​​ന്ന ആ​​​​ദ്യ ട്രാ​​​​ൻ​​​​സ്ജെ​​​​ൻഡറായി കാ​​​​ന​​​​ഡ​​​​യു​​​​ടെ ഫു​​​​ട്ബോ​​​​ൾ താ​​​​രം ക്വി​​​​ൻ. ടോ​​​​ക്കി​​​​യോ​​​​യി​​​​ൽ വ​​​​നി​​​​താ ഫു​​​​ട്ബോ​​​​ളി​​​​ൽ ക​​​​നേ​​​​ഡി​​​​യ​​​​ൻ ടീ​​​​മി​​​​നൊ​​​​പ്പം സ്വ​​​​ർ​​​​ണം നേ​​​​ടി​​​​യാ​​​​ണ് ക്വി​​​​ൻ ച​​​​രി​​​​ത്ര​​​​നേ​​​​ട്ടം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

ഫൈ​​​​ന​​​​ലി​​​​ൽ പെ​​​​ന​​​​ൽ​​​​റ്റി ഷൂ​​​​ട്ടൗ​​​​ട്ടി​​​​ൽ സ്വീ​​​​ഡ​​​​നെ കീ​​​​ഴ​​​​ട​​​​ക്കി​​​​യാ​​​​യി​​​​രു​​​​ന്നു കാ​​​​ന​​​​ഡ​​​​യു​​​​ടെ സ്വ​​​​ർ​​​​ണ​​​​നേ​​​​ട്ടം. ഇ​രു​പ​ത്ത​ഞ്ചു​കാ​രി​യാ​യ ക്വി​​​​ൻ കാ​​​​ന​​​​ഡ​​​​യു​​​​ടെ മ​​​​ധ്യ​​​​നി​​​​ര താ​​​​ര​​​​മാ​​​​ണ്. 2016 റി​​​​യോ ഒ​​​​ളി​​​​ന്പി​​​​ക്സി​​​​ൽ വെ​​​​ങ്ക​​​​ലം നേ​​​​ടി​​​​യ ടീ​​​​മി​​​​ൽ അം​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, അ​​​​ന്ന് ക്വി​​​​ൻ ത​​​​ന്‍റെ ട്രാ​​​​ൻ​​​​സ്ജെ​​​​ൻഡർ വ്യ​​​​ക്തി​​​​ത്വം വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നി​​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.