ബാസ്കറ്റിൽ യുഎസ്എ
ബാസ്കറ്റിൽ യുഎസ്എ
ഒ​​​​ളി​​​​ന്പി​​​​ക്സ് ബാസ്കറ്റ്ബോളിൽ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി നാ​​​​ലാം ത​​​​വ​​​​ണ​​​​യും സ്വ​​​​ർ​​​​ണം നേ​​​​ടി അ​​​​മേ​​​​രി​​​​ക്ക. പു​​​​രു​​​​ഷന്മാ​​​​രു​​​​ടെ ഫൈ​​​​ന​​​​ൽ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ യു​​​​എ​​​​സ്എ 87-82ന് ​​​​ഫ്രാ​​​​ൻ​​​​സി​​​​നെ തോ​​​​ൽ​​​​പ്പി​​​​ച്ചു. ഒ​​​​ളി​​​​ന്പി​​​​ക്സ് ബാ​​​​സ്ക്ക​​​​റ്റ്ബോ​​​​ളി​​​​ൽ 19 ത​​​​വ​​​​ണ പ​​​​ങ്കെ​​​​ടു​​​​ത്ത അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ 16-ാമ​​​​ത്തെ സ്വ​​​​ർ​​​​ണ​​​​മാ​​​​ണ്.

എ​​​​ൻ​​​​ബി​​​​എ താ​​​​രം കെ​​​​വി​​​​ൻ ഡ്യു​​​​റ​​​​ന്‍റി​​​​ന്‍റെ ത​​​​ക​​​​ർ​​​​പ്പ​​​​ൻ പ്ര​​​​ക​​​​ട​​​​ന​​​​മാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക​​​​യെ വി​​​​ജ​​​​യ​​​​ത്തി​​​​ലേ​​​​ക്കു ന​​​​യി​​​​ച്ച​​​​ത്. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ മൂ​​​​ന്നാം ത​​​​വ​​​​ണ​​​​യാ​​​​ണ് ഡ്യൂ​​​​റ​​​​ന്‍റ് ഒ​​​​ളി​​​​ന്പി​​​​ക്സ് സ്വ​​​​ർ​​​​ണം നേ​​​​ടു​​​​ന്ന​​​​ത്. ഇ​​​​ന്നു ന​​​​ട​​​​ക്കു​​​​ന്ന വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ സ്വ​​​​ർ​​​​ണ​​​​മെ​​​​ഡ​​​​ൽ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ യു​​​​എ​​​​സ്എ ജ​​​​പ്പാ​​​​നെ നേ​​​​രി​​​​ടും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.