ച​​​​​​​രി​​​​​​​ത്രം കു​​​​​​​റി​​​​​​​ച്ച് ഇ​​​​​​​റ്റ​​​​​​​ലി
ച​​​​​​​രി​​​​​​​ത്രം കു​​​​​​​റി​​​​​​​ച്ച് ഇ​​​​​​​റ്റ​​​​​​​ലി
പു​​​​​​​രു​​​​​​​ഷ​​​​​​ന്മാ​​​​​​​രു​​​​​​​ടെ 4x100 മീ​​​​​​​റ്റ​​​​​​​ർ റി​​​​​​​ലേ​​​​​​​യി​​​​​​​ൽ ഇ​​​​​​​റ്റ​​​​​​​ലി​​​​​​​ക്കു സ്വ​​​​​​​ർ​​​​​​​ണം. ക​​​​​​​ഴി​​​​​​​ഞ്ഞ ര​​​​​​​ണ്ടു ത​​​​​​​വ​​​​​​​ണ സ്വ​​​​​​​ർ​​​​​​​ണം നേ​​​​​​​ടി​​​​​​​യ ജ​​​​​​​മൈ​​​​​​​ക്ക​​​​​​​ൻ ടീ​​​​​​​മി​​​​​​​ന് അ​​​​​​​ഞ്ചാം സ്ഥാ​​​​​​​ന​​​​​​​ത്തെ​​​​​​​ത്താ​​​​​​​നേ സാ​​​​​​​ധി​​​​​​​ച്ചു​​​​​​​ള്ളൂ.

അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​ൻ ടീ​​​​​​​മി​​​​​​​നു ഫൈ​​​​​​​ന​​​​​​​ലി​​​​​​​നു യോ​​​​​​​ഗ്യ​​​​​​​ത നേ​​​​​​​ടാ​​​​​​​നാ​​​​​​​യി​​​​​​​ല്ല. ആ​​​​​​​ദ്യ​​​​​​​മാ​​​​​​​യാ​​​​​​​ണ് ഇ​​​​​​​റ്റ​​​​​​​ലി 4x100 മീ​​​​​​​റ്റ​​​​​​​റി​​​​​​​ൽ സ്വ​​​​​​​ർ​​​​​​​ണം നേ​​​​​​​ടു​​​​​​​ന്ന​​​​​​​ത്. ബ്രി​​​​​​​ട്ട​​​​​​​ൻ വെ​​​​​​​ള്ളി​​​​​​​യും കാ​​​​​​​ന​​​​​​​ഡ വെ​​​​​​​ങ്ക​​​​​​​ല​​​​​​​വും നേ​​​​​​​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.