ഡ്രെസലിന്‍റെ പഞ്ചതന്ത്രം
ഡ്രെസലിന്‍റെ പഞ്ചതന്ത്രം
നീ​​​​​ന്ത​​​​​ൽ​​​​​ക്കു​​​​​ള​​​​​ത്തി​​​​​ൽ അ​​​​​ഞ്ചാം സ്വ​​​​​ർ​​​​​ണ​​​​​വും നീ​​​​​ന്തി​​​​​യെ​​​​​ടു​​​​​ത്ത് അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ താ​​​​​രം കേ​​​​​ലെ​​​​​ബ് ഡ്രെ​​​​​സ​​​​​ൽ. ഇ​​​​​ന്ന​​​​​ലെ ന​​​​​ട​​​​​ന്ന പു​​​​​രു​​​​​ഷ​​​​​ൻ​​​​​മാ​​​​​രു​​​​​ടെ 50 മീ​​​​​റ്റ​​​​​ർ ഫ്രീ​​​​​സ്റ്റൈ​​​​​ലി​​​​​ലും 4x100 മീ​​​​​റ്റ​​​​​ർ മെ​​​​​ഡ്‌​​​​ലെ റി​​​​​ലേ​​​​​യി​​​​​ലും ഒ​​​​​ന്നാ​​​​​മ​​​​​തെ​​​​​ത്തി​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​ണു ടോ​​​​​ക്കി​​​​​യോ​​​​​യി​​​​​ലെ ഡ്രെ​​​​​സ​​​​​ലി​​​​​ന്‍റെ സ്വ​​​​​ർ​​​​​ണ നേ​​​​​ട്ടം അ​​​​​ഞ്ചാ​​​​​യി ഉ​​​​​യ​​​​​ർ​​​​​ന്ന​​​​​ത്.


100 മീ​​​​​റ്റ​​​​​ർ ബ​​​​​ട്ട​​​​​ർ​​​​​ഫ്ളൈ​​​​​യി​​​​​ൽ ലോ​​​​​ക റി​​​​​ക്കാ​​​​​ഡോ​​​​​ടെ​​​​​യാ​​​​​ണു ഡ്രെ​​​​​സ​​​​​ലി​​​​​ന്‍റെ സ്വ​​​​​ർ​​​​​ണ നേ​​​​​ട്ടം, 49.45 സെ​​​​​ക്ക​​​​​ൻ​​​​​ഡ്. ഒ​​​​​ളി​​​​​ന്പി​​​​​ക് റി​​​​​ക്കാ​​​​​ർ​​​​​ഡും ഡ്രെ​​​​​സ​​​​​ലി​​​​​ന്‍റെ പേ​​​​​രി​​​​​ലാ​​​​​ണ്. ഇ​​​​​തോ​​​​​ടെ ഡ്രെ​​​​​സ​​​​​ലി​​​​​ന്‍റെ ഒ​​​​​ളി​​​​​ന്പി​​​​​ക് സ്വ​​​​​ർ​​​​​ണ മെ​​​​​ഡ​​​​​ലു​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണം ഏ​​​​​ഴാ​​​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.