ബ്ര​​സീ​​ൽ, സ്പെ​​യി​​ൻ ക്വാ​​ർ​​ട്ട​​റി​​ൽ
ബ്ര​​സീ​​ൽ, സ്പെ​​യി​​ൻ ക്വാ​​ർ​​ട്ട​​റി​​ൽ
ഒ​​​​ളി​​​​ന്പി​​​​ക് ഫു​​​​ട്ബോ​​​​ളി​​​​ന്‍റെ പു​​​​രു​​​​ഷ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ബ്ര​​​​സീ​​​​ൽ ക്വാ​​​​ർ​​​​ട്ട​​​​ർ ഫൈ​​​​ന​​​​ലി​​​​ൽ. ഗ്രൂ​​​​പ്പ് ഡി​​​​യി​​​​ലെ അ​​​​വ​​​​സാ​​​​ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യെ ഒ​​​​ന്നി​​​​നെ​​​​തി​​​​രേ മൂ​​​​ന്നു ഗോ​​​​ളി​​​​ന് തോ​​​​ൽ​​​​പ്പി​​​​ച്ചാ​​​​ണ് ബ്ര​​​​സീ​​​​ലി​​​​ന്‍റെ മു​​​​ന്നേ​​​​റ്റം.

അ​​​​തേ​​​​സ​​​​മ​​​​യം, ജ​​​​ർ​​​​മ​​​​നി​​​​ക്ക് ക്വാ​​​​ർ​​​​ട്ട​​​​റി​​​​ലെ​​​​ത്താ​​​​നാ​​​​യി​​​​ല്ല. അ​​​​വ​​​​സാ​​​​ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഐ​​​​വ​​​​റി കോ​​​​സ്റ്റി​​​​നോ​​​​ട് 1-1ന് ​​​​സ​​​​മ​​​​നി​​​​ല വ​​​​ഴ​​​​ങ്ങി​​​​യ​​​​താ​​​​ണ് ജ​​​​ർ​​​​മ​​​​നി​​​​ക്ക് തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യ​​​​ത്.​​​​ ഐ​​​​വ​​​​റി​​​​കോ​​​​സ്റ്റ് ക്വാ​​​​ർ​​​​ട്ട​​​​റി​​​​ലെ​​​​ത്തി.

ഗ്രൂ​​​​പ്പ് സി​​​​യി​​​​ൽ​​​​നി​​​​ന്ന് സ്പെ​​യി​​​​നും ഈ​​​​ജി​​​​പ്തും ക്വാ​​​​ർ​​​​ട്ട​​​​റി​​​​ലെ​​​​ത്തി. സ്പെ​​​​യി​​​​ൻ ഗ്രൂ​​​​പ്പി​​​​ലെ അ​​​​വ​​​​സാ​​​​ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന​​​​യു​​​​മാ​​​​യി 1-1ന് ​​​​സ​​​​മ​​​​നി​​​​ല​​​​യി​​​​ൽ പി​​​​രി​​​​ഞ്ഞു. നാ​​​​ലു പോ​​​​യി​​​​ന്‍റാ​​​​ണ് ഈ​​​​ജി​​​​പ്തി​​​​ന്. ഇ​​​​ത്ര​​​​ത​​​​ന്നെ പോ​​​​യി​​​​ന്‍റു​​​​ള്ള അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന​​​​യെ ഗോ​​​​ൾ വ്യ​​​​ത്യാ​​​​സ​​​​ത്തി​​​​ൽ പിന്തള്ളിയാണ് ഈ​​​​ജി​​​​പ്ത് ക്വാർട്ടറിലെത്തിയ​​​​ത്. ഗ്രൂ​​​​പ്പ് എ​​​​യി​​​​ൽ ജ​​​​പ്പാ​​​​ൻ മൂ​​​​ന്നാം ജ​​​​യ​​​​വും സ്വ​​​​ന്ത​​​​മാ​​​​ക്കി.


ജ​​​​പ്പാ​​​​ൻ 4-0ന് ​​​​ഫ്രാ​​​​ൻ​​​​സി​​​​നെ ത​​​​ക​​​​ർ​​​​ത്തു. മെ​​​​ക്സി​​​​ക്കോ 3-0ന് ​​​​ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യെ തോ​​​​ൽ​​​​പ്പി​​​​ച്ചു. ജപ്പാനും മെക്സിക്കോയും ക്വാർട്ടറിൽ കടന്നു. ഫ്രാ​ൻ​സ് നോ​ക്കൗ​ട്ട് കാ​ണാ​തെ പു​റ​ത്താ​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.