ബോക്സിംഗിൽ മെഡൽ പ്രതീക്ഷ; ല​​​​​​വ്‌​​​​​ലി​​​​​​ന ക്വാ​​​​​​ർ​​​​​​ട്ട​​​​​​റി​​​​​​ൽ
ബോക്സിംഗിൽ മെഡൽ പ്രതീക്ഷ; ല​​​​​​വ്‌​​​​​ലി​​​​​​ന ക്വാ​​​​​​ർ​​​​​​ട്ട​​​​​​റി​​​​​​ൽ
ഒ​​​​​​​​ളി​​​​​​​​ന്പി​​​​​​​​ക്സ് വേ​​​​​​​​ദി​​​​​​​​യി​​​​​​​​ലെ ബോ​​​​​​​​ക്സിം​​​​​​​​ഗ് റിം​​​​​​​​ഗി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്ന് ഇ​​​​​​​​ന്ത്യ​​​​​​​​ക്കു സ​​​​​​​​ന്തോ​​​​​​​​ഷ​​​​​​​​ക​​​​​​​​ര​​​​​​​​മാ​​​​​​​​യ വാ​​​​​​​​ർ​​​​​​​​ത്ത. വ​​​​​​​​നി​​​​​​​​ത​​​​​​​​ക​​​​​​​​ളു​​​​​​​​ടെ 69 കി​​​​​​​​ലോ​​​​​​​​ഗ്രാം വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ൽ ഇ​​​​​​​​ന്ത്യ​​​​​​​​യു​​​​​​​​ടെ ല​​​​​​​​വ്‌​​​​​​​ലി​​​​​​​​ന ബോ​​​​​​​​ർ​​​​​​​​ഗോ​​​​​​​​ഹെ​​​​​​​​യ്ൻ ക്വാ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​ൽ പ്ര​​​​​​​​വേ​​​​​​​​ശി​​​​​​​​ച്ചു. മെ​​​​​​​​ഡ​​​​​​​​ൽ ഉ​​​​​​​​റ​​​​​​​​പ്പാ​​​​​​​​ക്കാ​​​​​​​​ൻ ഒ​​​​​​​​രു ജ​​​​​​​​യം മാ​​ത്രം അ​​ക​​ലെ​​യാ​​ണ് ഇ​​​​​​​​ന്ത്യ​​​​​​​​ൻ താ​​​​​​​​രം.

പ്രീ​​​​​​​​ക്വാ​​​​​​​​ർ​​​​​​​​ട്ട​​​​​​​​റി​​​​​​​​ൽ ഇ​​​​​​​​ഞ്ചോ​​​​​​​​ടി​​​​​​​​ഞ്ച് പോ​​​​​​​​രാ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ൽ ജ​​​​​​​​ർ​​​​​​​​മ​​​​​​​​നി​​​​​​​​യു​​​​​​​​ടെ നാ​​​​​​​​ദീ​​​​​​​​ൻ അ​​​​​​​​പ്പെ​​​​​​​​റ്റ്സി​​​​​​​​നെ 3:2ന് ​​​​​​​​കീ​​​​​​​​ഴ​​​​​​​​ട​​​​​​​​ക്കി​​​​​​​​യാ​​​​​ണു ല​​​​​​​​വ്‌​​​​​​​ലി​​​​​​​​ന​​​​​​​​യു​​​​​​​​ടെ ക്വാ​​​​​​​​ർ​​​​​​​​ട്ട​​​​​​​​ർ പ്ര​​​​​​​​വേ​​​​​​​​ശ​​​​​​​​നം. ഇ​​​​​​​​രു​​​​​​​​പ​​​​​​​​ത്തി​​​​​​​​മൂ​​​​​​​​ന്നു​​​​​​​​കാ​​​​​​​​രി​​​​​​​​യാ​​​​​​​​യ ല​​​​​​​​വ്‌​​​​​​​ലി​​​​​​​​ന​​​​​​​​യും മു​​​​​​​​പ്പ​​​​​​​​ത്ത​​​​​​​​ഞ്ചു​​​​​​​​കാ​​​​​​​​രി​​​​​​​​യാ​​​​​​​​യ നാ​​​​​​​​ദീ​​​​​​​​നും ര​​​​​​​​ണ്ടു ത​​​​​​​​വ​​​​​​​​ണ വീ​​​​​​​​തം ലോ​​​​​​​​ക ചാ​​​​​​​​ന്പ്യ​​​​​​​​ൻ​​​​​​​​ഷി​​​​​​​​പ്പി​​​​​​​​ൽ വെ​​​​​​​​ങ്ക​​​​​​​​ലം നേ​​​​​​​​ടി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട്.


വെ​​​​​​​​ള്ളി​​​​​​​​യാ​​​​​​​​ഴ്ച ന​​​​​​​​ട​​​​​​​​ക്കു​​​​​​​​ന്ന ക്വാ​​​​​​​​ർ​​​​​​​​ട്ട​​​​​​​​റി​​​​​​​​ൽ ചൈ​​​​​​​​നീ​​​​​​​​സ് താ​​​​​​​​യ്പേ​​​​​​​​യി​​​​​​​​യു​​​​​​​​ടെ മു​​​​​​​​ൻ ലോ​​​​​​​​ക​​​​​ചാ​​​​​​​​ന്പ്യ​​​​​​​​ൻ ചി​​​​​​​​ൻ ചെ​​​​​​​​ന്നി​​​​​​​​നെ​​​​​​ ല​​​​​​​​വ്‌​​​​​​​ലി​​​​​​​​ന നേ​​​​​​​​രി​​​​​​​​ടും.

ല​​​​​​​​വ്‌​​​​​​​ലി​​​​​​​​ന​​​​​​​​യു​​​​​​​​ടെ വി​​​​​​​​ജ​​​​​​​​യ​​​​​​​​ത്തി​​​​​​​​നൊ​​​​​​​​പ്പം പു​​​​​​​​രു​​​​​​​​ഷ ഹോ​​​​​​​​ക്കി​​​​​​​​യി​​​​​​​​ൽ 3-0ന് ​​​​​​​​സ്പെ​​​​​​​​യി​​​​​​​​നെ തോ​​​​​​​​ൽ​​​​​​​​പ്പി​​​​​​​​ച്ച​​​​​തു മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​ണ് ടോ​​​​​​​​ക്കി​​​​​​​​യോ​​​​​​​​യി​​​​​​​​ൽ ഇ​​​​​​​​ന്ന​​​​​​​​ലെ ഇ​​​​​​​​ന്ത്യ​​​​​​​​യു​​​​​​​​ടെ നേ​​​​​​​​ട്ടം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.