മാ​​​റ​​​ഡോ​​​ണ​​​യു​​​ടെ വി​​​യോ​​​ഗ​​​ത്തി​​​ല്‍ തേ​​​ങ്ങി ഫു​​​ട്‌​​​ബോ​​​ള്‍ ലോ​​​കം
മാ​​​റ​​​ഡോ​​​ണ​​​യു​​​ടെ വി​​​യോ​​​ഗ​​​ത്തി​​​ല്‍ തേ​​​ങ്ങി ഫു​​​ട്‌​​​ബോ​​​ള്‍ ലോ​​​കം
അ​​​ന്ത​​​രി​​​ച്ച ഫു​​​ട്‌​​​ബോ​​​ള്‍ ഇ​​​തി​​​ഹാ​​​സം ഡി​​​യേ​​​ഗോ മാ​​​റ​​​ഡോ​​​ണയ്ക്ക് ആ​​​ദ​​​രാ​​​ഞ്ജ​​​ലി​​​ക​​​ള്‍ അ​​​ര്‍പ്പി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് മ​​​ത്സ​​​ര​​​ങ്ങ​​​ളെ​​​ല്ലാം ന​​​ട​​​ന്ന​​​ത്. ഒ​​​രു മി​​​നി​​​റ്റ് മൗ​​​ന​​​മാ​​​ച​​​രിച്ചുകൊണ്ടാണ് ഐഎസ്എൽ മത്സരം തുടങ്ങിയത്. ​​​

യൂ​​​റോ​​​പ്പി​​​ല്‍ ന​​​ട​​​ന്ന ചാ​​​മ്പ്യ​​​ന്‍സ് ലീ​​​ഗി​​​ല്‍ മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ക്കു മു​​​മ്പും ഒ​​​രു മി​​​നി​​​റ്റ് മൗ​​​ന​​​മാ​​​ച​​​രി​​​ക്കു​​​ക​​​യും ചെയ്തു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഫു​​​ട്‌​​​ബോ​​​ള്‍ ജീ​​​വി​​​ത​​​ത്തി​​​ലെ പ്ര​​​ധാ​​​ന മു​​​ഹൂ​​​ര്‍ത്ത​​​ങ്ങ​​​ള്‍ സൈ​​​ഡ് സ്്ക്രീ​​​നു​​​ക​​​ളി​​​ല്‍ പ്ര​​​ദ​​​ര്‍ശി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു. അ​​​ര്‍ജ​​​ന്‍റീ​​ന​​​യി​​​ലും ബ്ര​​​സീ​​​ലി​​​ലും ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ ക​​​ളി​​​ക്കാ​​​രു​​​ടെ ജ​​​ഴ്‌​​​സി​​​ക​​​ളി​​​ല്‍ മാ​​​റ​​​ഡോ​​​ണ​​​യു​​​ടെ ചി​​​ത്രം ആ​​​ലേ​​​ഖ​​​നം ചെ​​​യ്തി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.