ആ​ദ്യം പ്ര​ള​യം, പി​ന്നെ ശ​ബ​രി​മ​ല പ്ര​ക്ഷോ​ഭം; ദു​ര​ന്ത​ങ്ങ​ൾ എ​ണ്ണി​പ്പ​റ​ഞ്ഞ് ധ​ന​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ സ്ത്രീ ​പ്ര​വേ​ശ​ന​ത്തെ കു​റി​ച്ച് ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ പ​രാ​മ​ർ​ശി​ച്ച് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്.

പ്ര​ള​യ​ത്തി​നു പി​ന്നാ​ലെ കേ​ര​ളം നേ​രി​ട്ട ര​ണ്ടാ​മ​ത്തെ ദു​ര​ന്ത​മാ​യി​രു​ന്നു ശ​ബ​രി​മ​ല പ്ര​ക്ഷോ​ഭ​മെ​ന്ന് ധ​ന​മ​ന്ത്രി ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. ന​വോ​ഥാ​ന നാ​യ​ക​നാ​യ മ​ഹാ​ക​വി കു​മാ​ര​നാ​ശാ​നെ​ക്കു​റി​ച്ച് പ​ല​ത​വ​ണ മ​ന്ത്രി പ്ര​സം​ഗ​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.