ചാനലുകൾക്ക് എന്തുമാകാം. പക്ഷേ എല്ലാവർക്കും അതു പറ്റില്ലല്ലോ. അന്തസ് പാലിക്കണ്ടേ.റേറ്റിംഗ് വർധിപ്പിക്കാനാവുംവിധം അന്തിച്ചർച്ചയ്ക്കുള്ള വിഷയങ്ങൾ കണ്ടുപിടിക്കുകയും സത്യത്തെ വളച്ചൊടിക്കുകയും, മനുഷ്യത്വത്തിന്‍റെ മഹാനദിയിൽ വിഷം കലക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നശിപ്പിക്കുന്നത് എന്തോ അതാണ് മാധ്യമധർമം. മലയാളി ഈ ദുരന്തത്തെക്കുറിച്ചുള്ള മൗനം വെടിയേണ്ട കാലമായി. അല്ലെങ്കിൽ ഈ അശ്ലീല തിരക്കഥയിൽ നന്മമരങ്ങൾ കടപുഴകി വീഴും. നൂറ്റാണ്ടുകളായി നവോത്ഥാന ദീപങ്ങളായി നിന്ന വിളക്കുമരങ്ങൾ കണ്ണടയ്ക്കും. ചെറിയ പ്രതികരണങ്ങളെങ്കിലും ഉണ്ടാകട്ടെ. അത് ഒരു മതവിഭാഗത്തെയോ സമുദായത്തെയോ രക്ഷിക്കാനല്ല. സാമൂഹിക പ്രതിബദ്ധതയാണ്.
പ്ര​ള​യ​ദി​ന​ങ്ങ​ൾ മ​റ​യു​ന്പോ​ൾ ഇ​നി ഇ​വ​ർ​ക്കു കൂ​ട്ട് ഇ​രു​ളും ദു​രി​ത​വും
കോ​​ട്ട​​യം: ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പി​​ൽ​​നി​​ന്നു വീ​​ട്ടി​​ൽ തി​​രി​​ച്ചെ​​ത്തി​​യ റോ​​സ​​മ്മ​​യും സ​​ഹോ​​ദ​​രി കു​​ഞ്ഞു​​മോ​​ളും ത​​ങ്ങ​​ളു​​ടെ വ​​സ്ത്ര​​ങ്ങ​​ളും പാ​​ത്ര​​ങ്ങ​​ളും എ​​ല്ലാം തേ​​ടി​​യെ​​ങ്കി​​ലും ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല. വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ൽ എ​​ല്ലാം ന​​ഷ്ട​​പ്പെ​​ട്ടി​​രു​​ന്നു.
ആ​​ർ​​പ്പൂ​​ക്ക​​ര ക​​രി​​പ്പ ചി​​റ​​യി​​ൽ സു​​ഭാ​​ഷി​​ന്‍റെ ഭാ​​ര്യ ജ​​ന്മ​​നാ അ​​ന്ധ​​രാ​​യ റോ​​സ​​മ്മ, സ​​ഹോ​​ദ​​രി കു​​ഞ്ഞു​​മോ​​ൾ എ​​ന്നി​​വ​​രാ​​ണ് ഇ​​ന്ന​​ലെ രാ​​വി​​ലെ ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പി​​ൽ നി​​ന്നും വീ​​ട്ടി​​ലെ​​ത്തി​​യ​​ത്.
ക​​ഴി​​ഞ്ഞ തി​​ങ്ക​​ളാ​​ഴ്ച​​യാ​​ണ് വീ​​ട്ടി​​ൽ വെ​​ള്ളം ക​​യ​​റി​​യ​​ത്. ഇ​​രു​​വ​​രും മാ​​ത്ര​​മാ​​ണ് വീ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. റോ​​സ​​മ്മ​​യു​​ടെ ഭ​​ർ​​ത്താ​​വ് സു​​ഭാ​​ഷി​​നും കാ​​ഴ്ച​​യി​​ല്ല. ലോ​​ട്ട​​റി വി​​ൽ​​പ​​ന​​ക്കാ​​ര​​നാ​​യ സു​​ഭാ​​ഷ് ലോ​​ട്ട​​റി വി​​ൽ​​ക്കു​​വാ​​നാ​​യി പോ​​യി​​രു​​ന്നു.

മ​​റ്റൊ​​രു സ​​ഹോ​​ദ​​രി ആ​​ശ ജോ​​ലി​​ക്കും പോ​​യി​​രു​​ന്നു. വെ​​ള​​ളം ക്ര​​മാ​​തീ​​ത​​മാ​​യി ഉ​​യ​​രു​​ന്ന​​ത് കാ​​ഴ്ച​​യി​​ല്ലാ​​തി​​രു​​ന്ന​​തി​​നാ​​ൽ ഇ​​വ​​ർ​​ക്കു മ​​ന​​സി​​ലാ​​യി​​ല്ലാ​​യി​​രു​​ന്നു. അ​​യ​​ൽ​​വാ​​സി​​ക​​ളാ​​യ ജ​​യ്മോ​​നും ശ​​ര​​തും ചേ​​ർ​​ന്ന് ഇ​​രു​​വ​​രെ​​യും ക​​രി​​പ്പൂ​​ത്ത​​ട്ടി​​ലു​​ള്ള ക്യാ​​ന്പി​​ലെ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു.
ഭ​​ർ​​ത്താ​​വ് സു​​ഭാ​​ഷും സ​​ഹോ​​ദ​​രി ആ​​ശ​​യും വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ ക്യാ​​ന്പി​​ലെ​​ത്തി. ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ ഇ​​വ​​ർ വീ​​ട്ടി​​ലെ​​ത്തി.
സ​​ക​​ല​​തും ന​​ഷ്ട​​പ്പെ​​ട്ട ഇ​​വ​​ർ എ​​ന്തു ചെ​​യ്യ​​ണ​​മെ​​ന്ന​​റി​​യാ​​തെ വി​​ഷ​​മി​​ക്കു​​ക​​യാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.