കു​​ട്ട​​നാ​​ടി​​ന് കൈ​​ത്താ​​ങ്ങാ​​യി യു​​വ​​ദീ​​പ്തി-​​എ​​സ്എം​​വൈ​​എം
കു​​ട്ട​​നാ​​ടി​​ന് കൈ​​ത്താ​​ങ്ങാ​​യി  യു​​വ​​ദീ​​പ്തി-​​എ​​സ്എം​​വൈ​​എം
ച​​ങ്ങ​​നാ​​ശേ​​രി: കു​​ട്ട​​നാ​​ട്ടി​​ലെ വെ​​ള്ള​​പ്പൊ​​ക്ക ദു​​രി​​ത​​മേ​​ഖ​​ല​​ക​​ളി​​ൽ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത യു​​വ​​ദീ​​പ്തി-​​എ​​സ്എം​​വൈ​​എം ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തി​​യ ദു​​രി​​താ​​ശ്വാ​​സ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ മാ​​തൃ​​ക​​യാ​​യി. ഉ​​ൾ​​പ്ര​​ദേ​​ശ​​ങ്ങ​​ളാ​​യ കി​​ട​​ങ്ങ​​റ, ക​​ണ്ട​​ങ്ക​​രി, പു​​ല്ല​​ങ്ങ​​ടി, വേ​​ഴ​​പ്ര, ച​​ന്പ​​ക്കു​​ളം, പു​​ന്ന​​ക്കു​​ന്ന​​ത്തു​​ശേ​​രി, പൂ​​വം മേ​​ഖ​​ല​​ക​​ളി​​ലെ നൂ​​റു​​ക​​ണ​​ക്കി​​ന് ആ​​ളു​​ക​​ൾ​​ക്കാ​​ണ് യു​​വ​​ദീ​​പ്തി പ്ര​​വ​​ർ​​ത്ത​​ക​​ർ സ​​ഹാ​​യ​​മെ​​ത്തി​​ച്ച​​ത്. ശു​​ദ്ധ​​ജ​​ലം, ഭ​​ക്ഷ്യ​​ധാ​​ന്യ​​ങ്ങ​​ൾ, എ​​ണ്ണ, തു​​ണി​​ത്ത​​ര​​ങ്ങ​​ൾ, മ​​രു​​ന്നു​​ക​​ൾ, പാ​​ൽ​​പ്പൊ​​ടി എ​​ന്നി​​വ​​യാ​​ണ് യു​​വ​​ദീ​​പ്തി പ്ര​​വ​​ർ​​ത്ത​​ക​​ർ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ​​ത്തി​​ച്ച​​ത്.
സാ​​ധ​​ന​​ങ്ങ​​ളു​​മാ​​യി പോ​​യ സം​​ഘ​​ത്തി​​ന്‍റെ വാ​​ഹ​​നം അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്തു. വി​​കാ​​രി​​ജ​​ന​​റാ​​ൾ മോ​​ണ്‍.​​ഫി​​ലി​​പ്സ് വ​​ട​​ക്കേ​​ക്ക​​ളം, പ്രൊ​​ക്യു​​റേ​​റ്റ​​ർ ഫാ.​​ഫി​​ലി​​പ്പ് ത​​യ്യി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ.​​ജേ​​ക്ക​​ബ് ച​​ക്കാ​​ത്ത​​റ, പ്ര​​സി​​ഡ​​ന്‍റ് ഷി​​ജോ മാ​​ത്യു, ലാ​​ലി​​ച്ച​​ൻ മ​​റ്റ​​ത്തി​​ൽ, ടോ​​ണി മ​​ണി​​മ​​ല​​പ്പ​​റ​​ന്പി​​ൽ, സി​​സ്റ്റ​​ർ സെ​​ലി​​ൻ, സി​​നോ​​യി മാ​​ത്യു, അ​​ഖി​​ൽ ജോ​​ർ​​ജ് ചാ​​ക്കോ, എ​​ബി​​ൻ ജോ​​സ​​ഫ്, ബ്ര​​ദ​​ർ ജോ​​ജോ പ​​ള്ളി​​ച്ചി​​റ എ​​ന്നി​​വ​​ർ ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കി. ര​​ണ്ട് ല​​ക്ഷം രൂ​​പ​​യു​​ടെ സാ​​ധ​​ന​​ങ്ങ​​ൾ വി​​ത​​ര​​ണം ചെ​​യ്ത​​താ​​യി ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.