തിരുവനന്തപുരത്ത് നവോഥാന മ്യൂസിയം; രണ്ടു കോടി അനുവദിക്കും
Thursday, January 31, 2019 10:16 AM IST
തിരുവനന്തപുരം: നവോഥാനത്തെ കുറിച്ചുള്ള സമഗ്ര പഠനത്തിന് തിരുവനന്തപുരത്ത് മ്യൂസിയം ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനായി ദാക്ഷായണി വേലായുധന്റെ പേരിൽ രണ്ടു കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.