Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ഉപവാസത്തിലൂടെ ശുദ്ധീകരണം
പ്രമേഹം, ബിപി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവർ ഉപവാസത്തിനു മുമ്പ് കൺസൾട്ടിംഗ് ഡോക്ടറുടെ ഉപദേശം തേടണം. മറ്റു രോഗങ്ങൾക്കു പതിവായി മരുന്നുകഴിക്കുന്നവരും അക്കാര്യത്തിൽ ഉപേക്ഷ പാടില്ല.
ഉപവാസം അഥവാ ഫാസ്റ്റിംഗ് ശരീരത്തിന് ശുദ്ധീകരണത്തിന്റെ ഫലമാണു നല്കുന്നത് <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (ുൗൃശളശരമശേീി, രഹലമിരശിഴ ലളളലരേ). ഉപവാസത്തിലൂടെ നാം ശാരീരികമായും മാനസികമായും ശുദ്ധീകരിക്കപ്പെടുന്നു. ആമാശയവ്യവസ്ഥ ഏതാനും മണിക്കൂറുകൾ പരിപൂർണ വിശ്രമത്തിലായിരിക്കും. ഫലമോ ശരീരം ഒന്നാകെ ശുദ്ധീകരിക്കപ്പെടുന്നു. ഉപവാസം ശീലമാക്കിയവരിൽ ആയുർദൈർഘ്യം കൂടുതലാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
<യ>കഞ്ഞി, പഴച്ചാർ, പഴങ്ങൾ
ഉപവാസത്തിനു ശേഷം സാധാരണയായി ആദ്യം കഴിക്കാവുന്നതു കഞ്ഞി, പഴച്ചാറുകൾ, പഴങ്ങൾ തുടങ്ങിയ വിഭവങ്ങളാണ്. ഇത്തരം വിഭവങ്ങൾ പോഷകസമൃദ്ധവും വേഗത്തിൽ ദഹിക്കുന്നതുമാണ്. ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ധാരാളമുള്ള ഇത്തരം വിഭവങ്ങൾ ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടുന്നു. ഉപവാസത്തിനു ശേഷം വളരെപെട്ടെന്നു ശരീരത്തിന് ഊർജം തിരിച്
ുകിട്ടാൻ സഹായിക്കുന്ന ഇത്തരം ഭക്ഷണം കുടലിന്റെ ആരോഗ്യത്തിനും ഗുണപ്രദമാണ്.
<യ>ആരോഗ്യപ്രശ്നങ്ങളുള്ളപ്പോൾ ശ്രദ്ധിക്കണം
എന്നാൽ പ്രമേഹം, ബിപി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവർ ഉപവാസത്തിനു മുമ്പ് കൺസൾട്ടിംഗ് ഡോക്ടറുടെ ഉപദേശം തേടണം. മറ്റു രോഗങ്ങൾക്കു പതിവായി മരുന്നുകഴിക്കുന്നവരും അക്കാര്യത്തിൽ ഉപേക്ഷ പാടില്ല. ഭക്ഷണത്തിനു മുമ്പും പിമ്പും കഴിക്കേണ്ട മരുന്നുകളുണ്ട്. തുടർച്ചയായി ഏതാനും മണിക്കൂറുകൾ ഭക്ഷണം ഉപേക്ഷിക്കുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് ചിലരിൽ അസാധാരണമായി കുറയാൻ സാധ്യത ഏറെയാണ്. ക്ഷീണം, തലചുറ്റൽ എന്നിവ ഉണ്ടാകുന്നതിനുളള സാധ്യതയുമുണ്ട്. അതിനാൽ അസുഖങ്ങളുള്ളവർ ഉപവാസത്തിനു മുമ്പ് ചികിത്സകന്റെ ഉപദേശം തേടണം.
<യ>വെള്ളം കുടിക്കണം
ഉപവാസശേഷം ധാരാളം വെള്ളം കുടിക്കണം. നിർജലീകരണം ഒഴിവാക്കാൻ അതു സഹായിക്കും. പഴങ്ങൾ, സ്വാഭാവിക പഴച്ചാറുകൾ എന്നിവ കഴിക്കാം. പഴച്ചാറുകൾ കഴിക്കുമ്പോൾ വേഗത്തിൽ ശരീരത്തിന് ഊർജം കിട്ടുന്നു. ഗ്ലൂക്കോസ് നല്കുന്ന ഫലമാണു പഴച്ചാറുകൾ നല്കുന്നത്.
<യ>ഹൃദയാരോഗ്യത്തിനു നട്സ്
ഉപവാസശേഷം കഴിക്കാൻ പറ്റിയ മറ്റൊരു വിഭവമാണ് നട്സ്. നട്സിൽ ഉയർന്ന കലോറി ഊർജമുണ്ട്. അതിനാൽ മിതമായി കഴിക്കുക. 100 ഗ്രാം നട്സ് കഴിച്ചാൽ, ഏതുതരം നട്സാണെങ്കിലും 550 കാലറിയോളം ഊർജം കിട്ടും. പക്ഷേ, നട്സ് കഴിച്ചാൽ തൂക്കം കൂടും. അതിനാൽ അമിതമായി കഴിക്കരുത്. നട്സിലുളള കൊളസ്ട്രോൾ മോണോ അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡാണ്. ഇത് ഹൃദയാരോഗ്യത്തിനു ഗുണപ്രദമാണ്. പ്രത്യേകിച്ചും വാൽനട്ടും ബദാം പരിപ്പും. പയറു വർഗത്തിൽപെട്ട നിലക്കടലയും നല്ലതാണ്. 100 ഗ്രാമിൽ 550 കാലറി ഊർജം അടങ്ങിയിരിക്കുന്നു. ഇതിൽ പ്രോട്ടീനും ബി കോംപ്ലക്സും ധാരാളം. എന്നാൽ അധികമാകരുത്, ഒരുപിടി കഴിക്കാം. അതായത് 40 ഗ്രാം വരെ ദിവസവും കഴിക്കാം. അഥവാ രണ്ടു ടേബിൾ സ്പൂൺ. കാഷ്യു നട്സും നല്ലതാണ്. എന്നാൽ ഉപ്പു ചേർത്തു റോസ്റ്റ് ചെയ്തത് ഒഴിവാക്കണം. റോസ്റ്റഡ് വിഭവങ്ങളിൽ കലോറി കൂടുതലാണ്. ഉപ്പ് അമിതമായി ശരീരത്തിലെത്തുന്നത് അപകടം. ഈന്തപ്പഴവും കഴിക്കാം.
<യ>അമിതകൊഴുപ്പ് ചെലവാക്കാം
ശരീരം നേരത്തേ ശേഖരിച്ചു വച്ചിരിക്കുന്ന കൊഴുപ്പിൽ നിന്ന് ഊർജമെടുത്താണ് ഉപവാസമണിക്കൂറുകളിൽ ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾ നടക്കുന്നത്്. അതിനാൽ ഉപവാസത്തിനു ശേഷം രണ്ടുമൂന്നു കിലോ വരെ തൂക്കം കുറയാറുണ്ട്. ഉപവാസകാലത്തു പൊതുവെ കുറഞ്ഞ കലോറിയാണു ലഭിക്കുന്നത്. ഒരു ദിവസം ആവശ്യമായ ആകെ കലോറി ഊർജം പൂർണമായും ഉപവാസദിവസങ്ങളിൽ കിട്ടാറുമില്ല. അപ്പോൾ ശരീരത്തിൽ ശേഖരിച്ചിരിക്കുന്ന കൊഴുപ്പ് ഊർജത്തിനായി ചെലവാക്കും. അമിത കൊഴുപ്പ് ഊർജമായി മാറുന്നു.
<യ>ഉപവാസത്തിലൂടെ ഡീടോക്സിഫിക്കേഷൻ
ഉപവാസകാലത്തു മിതാഹാരമായതിനാൽ പെട്ടെന്നു ദഹിക്കുന്ന ഭക്ഷണം മാത്രം ശരീരത്തിലെത്തുന്നു. മസാലകളും വറുത്ത സാധനങ്ങളും ഉപവാസകാലത്ത് കൂടുതലായി കഴിക്കാറില്ലല്ലോ. അതിനാൽ കുടലിന്റെ ജോലി കുറയുന്നു. ശരീരത്തിലെ വിഷമാലിന്യങ്ങൾ നീക്കം ചെയ്യപ്പെടുന്ന പ്രവർത്തനം കാര്യക്ഷമമാകുന്നു. ഉപവാസകാലത്തു ശരീരമൊന്നാകെ മാലിന്യവിമുക്തമാകുന്നു. വിഷമാലിന്യങ്ങൾ ശരീരകോശങ്ങളിൽ നിന്നു നീക്കം ചെയ്യപ്പെടുന്നു. ഡീടോക്സിഫിക്കേഷൻ എന്നാണ് ഇതറിയപ്പെടുന്നത്.
വിവരങ്ങൾ: <യ>ഡോ. അനിത മോഹൻ, ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് * ഡയറ്റ് കൺസൾട്ടന്റ്
തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്
ഗോതന്പ് കഴിച്ചാൽ ഷുഗർ കുറയുമോ?
ഗൗരവതരമായ പല രോഗങ്ങളുടെയും മൂലസ്ഥാനം പ്രമേഹംതന്നെയാണ്. നിയന്ത്രിക്കാമെന്ന
മഞ്ഞൾമാഹാത്മ്യം!
രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിനു മഞ്ഞൾ ഫലപ്രദമെന്നു ഗവേഷകർ. മഞ്ഞളിലടങ്ങിയിരിക്കുന്ന
മഞ്ഞൾ മാഹാത്മ്യം
മഞ്ഞളിന്റെ ആരോഗ്യപരമായ ഗുണങ്ങൾ അനവ ധിയാണ്. മഞ്ഞൾ മരുന്നാണ്. ധാരാളം അലോപ്പതി മരുന
പപ്പായ വിശേഷങ്ങൾ
നമ്മുടെ പറന്പിൽ ലഭ്യമായ ഏറ്റവും ഗുണമുളള പച്ചക്കറികളിലൊന്നാണു പപ്പായ. മായമില്ല. കീട
വിളർച്ച തടയാൻ വെണ്ടയ്ക്ക
വെണ്ടയ്ക്കയിൽ നാരുകൾ ധാരാളം. വിറ്റാമിനുകളായ എ,ബി,സി,ഇ,കെ, ധാതുക്കളായ കാൽസ്യം
ഹൃദയാരോഗ്യത്തിനു കടുക്
കടുക് വറുത്തതു ചേർക്കാത്ത വിഭവങ്ങൾ നന്നേ കുറവ്. കടുകു വറുത്താൽ രുചിയേറും. പക
രോഗപ്രതിരോധം മെച്ചപ്പെടുത്താൻ തുളസിയില
തുളസിയിലയും കുരുമുളകും ഇഞ്ചിയും കരിപ്പുകട്ടിയും ചേർത്തുണ്ടാക്കുന്ന കഷായം കുടിച്ച
നെല്ലിക്കയിലെ ആരോഗ്യരഹസ്യങ്ങൾ
വിറ്റാമിൻ സിയുടെ ബാങ്കാണ് നെല്ലിക്ക. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. ചർമത്
ഒമേഗ 3 യിൽ ഒന്നാമൻ കടുകെണ്ണ
ആരോഗ്യജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത പോഷകമാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ. തല
ഹൃദയാരോഗ്യത്തിനു തക്കാളി
പ്രായമായവരുടെയും ആരോഗ്യത്തിനു തക്കാളി ഗുണപ്രദം. തക്കാളിയിലുളള വിറ്റാമിൻ കെയും
വെളുത്തുള്ളി വിശേഷങ്ങൾ..!
ആഹാരത്തിനു രുചിയും സുഗന്ധവും സമ്മാനിക്കുന്ന വെളുത്തുളളി നിരവധി രോഗങ്ങൾക്കു മ
‘മുരിങ്ങയില - ഈ വീടിന്റെ ഐശ്വര്യം(ആരോഗ്യം)..!’
നമ്മുടെ ശരീരത്തെ ശക്തിപ്പെടുത്തുന്ന എത്രയെത്ര പോഷകങ്ങൾ - വിറ്റാമിനുകളും ധാ
ബിപി നിയന്ത്രിതമാക്കാൻ വെണ്ടയ്ക്ക
വെണ്ടയ്ക്കയിൽ നാരുകൾ ധാരാളം. വിറ്റാമിനുകളായ എ,ബി,സി,ഇ,കെ, ധാതുക്കളായ കാൽസ്യം
പ്രമേഹ പ്രതിരോധവും നിയന്ത്രണവും
പ്രമേഹം എങ്ങനെ പ്രതിരോധിക്കാമെന്നും നിയന്ത്രണവിധേയമാക്കാമെന്നുമുള്ളതാണ് നമ
ആപ്പിളിലെ നാരുകൾ ദഹനത്തിനു സഹായകം
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും കാൻസറിനെ പ്രതിരോധിക്കുന്നതിനും ചർമസംരക്ഷ
ഹൃദയത്തിൽ സൂക്ഷിക്കാൻ ചില മാതളവിശേഷങ്ങൾ
ആയുർവേദത്തിൽ പരാമർശിക്കപ്പെടുന്ന ഒരു ഒൗഷധസസ്യമാണു മാതളം. ഇതിന്റെ ഫലമാണു
പോഷകസമൃദ്ധം കശുവണ്ടിപ്പരിപ്പ്; മിതമായി ഉപയോഗിക്കാം
പോഷകസമൃദ്ധമാണ് കശുവണ്ടിപ്പരിപ്പ്. പ്രോട്ടീനുകൾ, ശരീരത്തിന് അവശ്യം വേണ്ട ധാ
ഹൃദയാരോഗ്യത്തിന് ഇളനീർ
കൃത്രിമ നിറങ്ങളില്ല. കൃത്രിമ പഞ്ചസാരയില്ല. രാസമാലിന്യങ്ങളില്ല. പ്രകൃതിയൊരുക്കി
രോഗപ്രതിരോധത്തിന് വെണ്ടയ്ക്ക വിഭവങ്ങൾ
വെണ്ടയ്ക്കയിൽ നാരുകൾ ധാരാളം. വിറ്റാമിനുകളായ എ,ബി,സി,ഇ,കെ, ധാതുക്കളായ കാൽസ്യം
ഹൃദയാരോഗ്യത്തിനു തക്കാളി
പ്രായമായവരുടെയും ആരോഗ്യത്തിനു തക്കാളി ഗുണപ്രദം. തക്കാളിയിലുളള വിറ്റാമിൻ കെയും
ഹൃദയത്തിനു കരുത്തായ് ഓറഞ്ച്
ധാരാളം വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും സങ്കേതമാണ് ഓറഞ്ച്. രുചികരം.വിറ്റ
ജൈവപച്ചക്കറികൾ ആരോഗ്യജീവിതത്തിന്
പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉൾപ്പെടുത്തിയ ആഹാരക്രമം പ്രതിരോധശക്തി മെ
ഒമേഗ 3 ഏറ്റവും കൂടുതൽ കടുകെണ്ണയിൽ
ആരോഗ്യജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത പോഷകമാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ. തല
ആരോഗ്യത്തിനും അഴകിനും ആപ്പിൾ
ദിവസവും ആപ്പിൾ കഴിക്കുന്നതു ഡോക്ടറെ ഒഴിവാക്കാൻ സഹായിക്കുമെന്നതു പഴമൊഴി. പഠന
ഹൃദയാരോഗ്യത്തിന് നെല്ലിക്ക
വിറ്റാമിൻ സിയുടെ ബാങ്കാണ് നെല്ലിക്ക. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. ചർമത്
ഉപവാസത്തിലൂടെ ശുദ്ധീകരണം - ശരീരത്തിനും മനസിനും
ഉപവാസം അഥവാ ഫാസ്റ്റിംഗ് ശരീരത്തിന് ശുദ്ധീകരണത്തിന്റെ ഫലമാണു നല്കുന്നത് ( puri
കൊളസ്ട്രോളും സാച്ചുറേറ്റഡ് ഫാറ്റുമില്ല, ചക്കവിഭവങ്ങൾ ആരോഗ്യദായകം
ചക്കയും മറ്റു ചക്കവിഭവങ്ങളും രുചികരമാണ്, ആരോഗ്യദായകവും. ചക്കയിലെ നാരുകൾ ദ
ആരോഗ്യകരമായ ഭക്ഷണരീതികൾ
നമ്മുടെ ശരീരഘടന അനുസരിച്ച് എന്തു കഴിക്കണം, എപ്പോൾ കഴിക്കണം, എത്രത്തോളം കഴിക
തലമുടിയുടെ ആരോഗ്യപ്രശ്നങ്ങൾ
നീണ്ട മുടികളോടു കൂടിയ കസവുടുത്ത സുന്ദരികൾ കേരളത്തിന്റെ തനതു ഭംഗിയുടെ പ്രതീ
സൂര്യാഘാതം ആയുർവേദത്തിലൂടെ പ്രതിരോധിക്കാം
തിരുവനന്തപുരം: സൂര്യാഘാത സാധ്യത അനുദിനം വർധിക്കു
പപ്പായ വിശേഷങ്ങൾ
പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എന്ന എൻസൈം ദഹനം മെച്ചപ്പെടുത്തുന്നു. പ്രോട്ടീ
ദഹനക്കേടിനു പ്രതിവിധി ഇഞ്ചി
വിറ്റാമിൻ എ, സി, ഇ, ബി കോംപ്ലക്സ്; ധാതുക്കളായ മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സ
ഹൃദയാരോഗ്യത്തിനു സീതപ്പഴം
വിറ്റാമിൻ സി, എ, ബി6 എന്നീ പോഷകങ്ങൾ ധാരാളമടങ്ങിയ ഫലമാണു സീതപ്പഴം(custard appl
പ്രമേഹസാധ്യത കുറയ്ക്കാൻ ഉലുവ
ആരോഗ്യസംരക്ഷണത്തിന് ഒഴിച്ചുകൂടാനാകാത്ത സുഗന്ധദ്രവ്യമാണ് ഉലുവ; ഒപ്പം ഹൃദയ
ഒമേഗ 3 യിൽ ഒന്നാമൻ കടുകെണ്ണ
ആരോഗ്യജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത പോഷകമാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ. തല
ഗർഭിണികൾക്കു കൈതച്ചക്ക(പൈനാപ്പിൾ) കഴിക്കാമോ?
ഗർഭിണികൾ പൈനാപ്പിൾ കഴിക്കരുത് എന്ന അന്ധവിശ്വാസം നമ്മുടെ സമൂഹത്തിൽ പരക്കെ നില
നാരുകളടങ്ങിയ ആഹാരക്രമം
പോഷകങ്ങളടങ്ങിയ ഭക്ഷണവും വ്യായാമവുമാണ് മികച്ച ആരോഗ്യത്തിലേക്കുളള വഴികൾ.
രോഗപ്രതിരോധം മെച്ചപ്പെടുത്താൻ തുളസിയില
തുളസിയിലയും കുറച്ചു കുരുമുളകും ഇഞ്ചിയും കരിപ്പുകട്ടിയും ചേർത്തുണ്ടാക്കുന്ന കഷായം
ഒമേഗ 3 ഏറ്റവും കൂടുതൽ കടുകെണ്ണയിൽ
ആരോഗ്യജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത പോഷകമാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ. തല
ഹൃദയാരോഗ്യത്തിന് ഉലുവ
മുടിയഴകിന്
മുടികൊഴിച്ചിൽ കുറയ്ക്കുന്നതിനും താരനെതിരേ പോരാടുന്നതിനും ഉ
ഹൃദയാരോഗ്യത്തിന് ഓറഞ്ച്
ധാരാളം വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും സങ്കേതമാണ് ഓറഞ്ച്. രുചികരം.വിറ്റ
വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക്
പല നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും
പല നിറങ്ങളിലുള്ള പഴങ്ങളും പച
രോഗപ്രതിരോധത്തിന് വെളുത്തുള്ളി, തേൻ, തൈര്
** ബിപി നിയന്ത്രണത്തിനു വെളുത്തുള്ളി
* വെളുത്തുളളിക്കു രോഗപ്രതിരോധശക്തി നല്കു
കണ്ണുകളുടെ ആരോഗ്യത്തിന് ഏത്തപ്പഴം
കണ്ണുകളുടെ ആരോഗ്യത്തിന് ഏത്തപ്പഴം ഗുണപ്രദം.ഏത്തപ്പഴത്തിൽ വിറ്റാമിൻ എ ധാരാ
എല്ഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ ഗ്രീൻ ടീ
എപി ഗാലോ കേയ്റ്റ്ചിൻ 3 ഗാലേറ്റ് (ഇജിസിജി) എന്ന ആൻറി ഓക്സിഡൻറാണു ഗ്രീൻ ടീയുടെ ഗു
മാറ്റേറും കാരറ്റ് വിശേഷങ്ങൾ
ആരോഗ്യജീവിതത്തിന് അവശ്യമായ വിറ്റാമിനുകൾ, എൻസൈമുകൾ, ധാതുക്കൾ എന്നിവ സമൃദ
ആമാശയത്തിനു തുണയായ് പപ്പായ
* പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എന്ന എൻസൈം ദഹനം വർധിപ്പിക്കുന്നു. പ്രോ
ഫോളേറ്റും ആരോഗ്യവും
വിറ്റാമിൻ ബി9 ആണു ഫോളിക്കാസിഡ്. ജലത്തിൽ ലയിക്കുന്ന തരം വിറ്റാമിനാണ് ഫോളിക്കാ
സൗന്ദര്യം നിലനിർത്താൻ പപ്പായ
വിറ്റാമിനുകൾ, ധാതുക്കൾ, ആൻറി ഓക്സിഡന്റുകൾ, നാരുകൾ എന്നിവ പപ്പായയിൽ ധാരാളം. വിറ
വെണ്ടയ്ക്ക ഫ്രൈ ചെയ്യുന്നത് ഒഴിവാക്കാം
വെണ്ടയ്ക്കയിലുളള ഇരുന്പും ഫോളേറ്റും ഹീമോഗ്ലോബിന്റെ നിർമാണം ത്വരിതപ്പെടുത്തു
പൊള്ളലിനും ദഹനക്കേടിനും മരുന്ന് അടുക്കളയിൽ നിന്ന്
പൊള്ളലിനു തേൻ
അടുക്കളയിൽ പൊളളൽ പതിവുവാർത്തയാണല്ലോ. അല്പം തേൻ കരുതിയാൽ
വിളർച്ച തടയാൻ നെല്ലിക്ക
വിറ്റാമിൻ സിയുടെ ബാങ്കാണ് നെല്ലിക്ക. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. ചർമത്
കൊളസ്ട്രോളും സാച്ചുറേറ്റഡ് ഫാറ്റുമില്ല, ചക്കപ്പഴം ആരോഗ്യഭക്ഷണം
ചക്കപ്പഴവും മറ്റു ചക്കവിഭവങ്ങളും രുചികരമാണ്, ആരോഗ്യദായകവും. ചക്കപ്പഴത്തി
കഴുത്തുവേദന: ആയുർവേദ പരിഹാരം
മനുഷ്യശരീരത്തിൽ നട്ടെല്ല് തലയോട്ടിയുമായി ചേരുന്ന കഴുത്തിെൻറ ഭാഗം ഏറ്റവും സങ്കീർണമാണ്. ഏകദേശം ആറു ക
പ്രമേഹസാധ്യത കുറയ്ക്കാൻ ഗ്രീൻ ടീ
സാധാരണ ചായയ്ക്ക് ഉപയോഗിക്കുന്ന തേയില നിർമിക്കുന്ന അതേ തേയിലച്ചെടിയിൽ നിന്നാ
ഹൃദയാരോഗ്യത്തിനു പപ്പായ
നമ്മുടെ പറന്പിൽ ലഭ്യമായ ഏറ്റവും ഗുണമുളള പച്ചക്കറികളിലൊന്നാണു പപ്പായ. പഴുത്താലോ ഒന്
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഉലുവ
ഹൃദയാരോഗ്യത്തിന് ഉലുവ
ആരോഗ്യസംരക്ഷണത്തിന് ഒഴിച
ആമാശയത്തിനു തുണയായ് പപ്പായ
* പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എന്ന എൻസൈം ദഹനം വർധിപ്പിക്കുന്നു. പ്രോ
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഗ്രീൻ ടീ
സാധാരണ ചായയ്ക്ക് ഉപയോഗിക്കുന്ന തേയില നിർമിക്കുന്ന അതേ തേയിലച്ചെടിയിൽ നിന്നാ
ഗർഭിണികൾ കൈതച്ചക്ക(പൈനാപ്പിൾ) കഴിക്കാമോ?
ഗർഭിണികൾ പൈനാപ്പിൾ കഴിക്കരുത് എന്ന അന്ധവിശ്വാസം നമ്മുടെ സമൂഹത്തിൽ പരക്കെ നില
ഹെൽത് കോർണർ
കൈ മുറിഞ്ഞാൽ
കറിക്കരിയുന്നതിനിടെ കൈ മുറിഞ്ഞാൽ അല്പം ചെറിയ ഉള്ളി ചത
അണുബാധ തടയാൻ തേനും ഇഞ്ചിയും
പൊള്ളലിനു തേൻ
അടുക്കളയിൽ പൊളളൽ പതിവുവാർത്തയാണല്ലോ. അല്പം തേൻ കരുതിയാ
ഗർഭിണികൾ കൈതച്ചക്ക(പൈനാപ്പിൾ) കഴിക്കാമോ?
ഗർഭിണികൾ പൈനാപ്പിൾ കഴിക്കരുത് എന്ന അന്ധവിശ്വാസം നമ്മുടെ സമൂഹത്തിൽ പരക്കെ നില
ഇലക്കറികൾ പോഷകങ്ങളുടെ കലവറ
ഭക്ഷണത്തിൽ ഇലക്കറികൾ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇലക്കറികളുടെ പ്രാധാന്യത്തെക്കുറിച്ച് അറിയാം...
ദഹനപ്രശ്നങ്ങൾക്കു പ്രതിവിധി കറിവേപ്പില
ചീത്ത കൊളസ്ട്രോളായ എൽഡിഎലിന്റെ തോതു കുറയ്ക്കുന്നതിനു കറിവേപ്പില സഹായകമെന
പൊള്ളലിനും ദഹനക്കേടിനും മരുന്നു റെഡി
പൊള്ളലിനു തേൻ
അടുക്കളയിൽ പൊളളൽ പതിവുവാർത്തയാണല്ലോ. അല്പം തേൻ ക
കണ്ണുകളുടെ ആരോഗ്യത്തിനു ചക്കപ്പഴം
വിറ്റാമിനുകൾ, ധാതുക്കൾ, ഇലക്ട്രോളൈറ്റുകൾ, ഫൈറ്റോ ന്യൂട്രിയൻറുകൾ, കാർബോഹൈ
നാരുകളടങ്ങിയ ഭക്ഷണക്രമം ശീലമാക്കാം
*മാർക്കറ്റിൽ നിന്നു വാങ്ങുന്ന പച്ചക്കറികൾ, ഫലങ്ങൾ, കറിവേപ്പില, മല്ലിയില, പൊതിനയില എന്നില ധാരാളം ശുദ്
വിളർച്ച തടയാൻ മാമ്പഴം
അമിനോ ആസിഡ്, വിറ്റാമിൻ സി, ഇ, ഫ്ളേവനോയിഡുകൾ, ബീറ്റാ കരോട്ടിൻ, നിയാസിൻ, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം,
എല്ലുകളുടെ കരുത്തിനും വിളർച്ച തടയാനും തക്കാളി
മുടിയുടെ ആരോഗ്യത്തിനു തക്കാളിയിലെ വിറ്റാമിൻ എയും ഇരുമ്പും ഗുണപ്രദം. മുടിയുടെ കരുത്തും തിളക്കവും മെച്
ഗർഭിണികളുടെ ആരോഗ്യത്തിന് ഏത്തപ്പഴം
ഏത്തപ്പഴത്തിൽ കൊഴുപ്പു കുറവാണ്, നാരുകളും വിറ്റാമിനുകളും ധാരാളവും. അമിതഭാരം കുറയ്ക്കുന്നതിനു ഫലപ്രദം.
കിംസിൽ സിയലോളജി യൂണിറ്റ് പ്രവർത്തനമാരംഭിച്ചു
തിരുവനന്തപുരം : തിരുവനന്തപുരം കിംസ് ആശുപത്രിയിൽ സിയലോളജി യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ഉമിനീർഗ്രന്ഥ
ശീലമാക്കാം, നാരുകളടങ്ങിയ ഭക്ഷണം
നാരുകളടങ്ങിയ ഭക്ഷണത്തിനു ഡീടോക്സിഫിക്കേഷൻ(ശരീരകോശങ്ങളിൽ അടിഞ്ഞുകൂടുന്ന വിഷമാലിന്യങ്ങളെ നീക്കുന്നതിനു
രക്തശുദ്ധിക്ക് ബീറ്റ്റൂട്ട്
കൊഴുപ്പു കുറവുള്ള പച്ചക്കറിയാണു ബീറ്റ്റൂട്ട്. വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളം. ജലത്തിൽ ലയ
ഹീമോഗ്ലോബിൻ വർധിക്കാൻ മാതളനാരങ്ങ
ആരോഗ്യജീവിതത്തിന് ഒഴിച്ചുകൂടാനാകാത്ത ഫലമാണു മാതളനാരങ്ങ. നാരുകൾ, വിറ്റാമിൻ എ,സി, ഇ, ബി5, ബി3, ഇരുമ്പ്
ആരാണ് രോഗമില്ലാത്തവൻ?
ആരോഗ്യജീവിതത്തിന് ആയുർവേദം – 1
ആയുർവേദം വ്യക്തമായി വിവരിക്കുന്നു. ആരാണ് രോഗമില്ലാത്തവൻ – കോ അരുക
വിളർച്ച തടയാൻ നെല്ലിക്ക ടോണിക്
നെല്ലിക്ക നന്നായി കഴുകി വൃത്തിയാക്കി ഉണങ്ങിയ തുണികൊണ്ടു തുടച്ചെടുത്ത് ഭരണിയിൽ നിറയ്്ക്കുക. ഇതിലേക്കു
കൊളസ്ട്രോളും ആയുർവേദവും
ജീവിതശൈലിയിലുണ്ടായ മാറ്റങ്ങൾ മൂലം തടിയും കൊഴുപ്പും കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങളുമായി ജീവിക്കുന്ന സമൂഹമ
മഞ്ഞൾ ശീലമാക്കാം
കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ
അമിതവണ്ണം കുറയ്ക്കാൻ തണ്ണിമത്തങ്ങ
ഉയർന്ന രക്തസമ്മർദം നിയന്ത്രിതമാക്കുന്നതിനും തണ്ണിമത്തങ്ങ സഹായകം. അതിലുളള പൊട്ടാസ്യം, മഗ്നീഷ്യം, അമി
രോഗങ്ങളെ തടയുന്ന ഭക്ഷണശീലങ്ങൾ
രോഗങ്ങളെ തടയാൻ ശരീരത്തിന് ശക്തമായൊരു പ്രതിരോധ സംവിധാനമുണ്ട്. ശരീരത്തെ കടന്നാക്രമിക്കുന്ന ഹൃദ്രോഗങ്ങ
ഹൃദയാരോഗ്യത്തിനു തക്കാളി
പ്രായമായവരുടെ ആരോഗ്യജീവിതത്തിനു തക്കാളി സഹായി തന്നെ.. തക്കാളിയിലുളള വിറ്റാമിൻ കെയും കാൽസ്യവും എല്ലുക
ഹൃദയാരോഗ്യത്തിനു വെണ്ടയ്ക്ക
രക്തസമ്മർദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വെണ്ടയ്ക്കയിലുള്ള പൊട്ടാസ്യം സഹായ
ആരോഗ്യ രക്ഷയ്ക്ക് ഇലകൾ
ആരോഗ്യരക്ഷയ്ക്ക് ഇലകൾ ആഹാരത്തിൽ ഉൾപ്പെടുത്തുക എന്നത് പഴമക്കാരുടെ ജീവിത ശൈലി തന്നെയായിരുന്നു. എന്നാൽ
ആരോഗ്യജീവിതത്തിനു തവിടു കളയാത്ത ധാന്യപ്പൊടി
നാരുകൾ... ദഹനം യഥാവിധി നടക്കാൻ പറ്റിയ കൂട്ട്. പ്രഷറും കൊളസ്ട്രോളും ഷുഗറുമൊന്നും പിടികൂടാതിരിക്കണമെങ്
കരളിലെ മാലിന്യങ്ങൾ നീക്കാൻ മഞ്ഞൾ
സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. കറിക്കൂട്ടിൽ ഒഴിച്ചുകൂടാനാകാത്ത സ്ഥാനമുണ്ട.് കർക്യുമിൻ എന്ന ഘടകമാണ് അതിനു
നെല്ലിക്ക കാഴ്ചശക്തിക്ക്
നെല്ലിക്കയിലെ ഇരുമ്പ് രക്തത്തിലെ ഹീമോഗ്ലാബിൻ കൂട്ടുന്നതായി പഠനങ്ങൾ പറയുന്നു. പനി, ദഹനക്കുറവ്, അതിസാ
കൃമിശല്യം തടയാൻ മഞ്ഞൾ
കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ
മെലിഞ്ഞ ശരീരത്തിനു ആയുർവേദ പരിഹാരം
വിളർച്ച, കൊക്കോപ്പുഴുവിന്റെ ഉപദ്രവം, വെള്ളപോക്ക്, എന്നിവയിൽ ഏതെങ്കിലും രോഗമുണ്ടെങ്കിൽ ശരീരം കൂടുതലായ
കുട്ടികളുടെ ശരീരപുഷ്ടിക്ക് ആയുർവേദം
ചില കുട്ടികൾ അവർക്ക് ഇഷ്ടമുള്ള ആഹാരങ്ങൾ മാത്രമേ കഴിക്കു. അല്ലാത്തവ കഴിക്കാതെയിരിക്കുക, ഭക്ഷണം കഴിക്ക
അമിത വിയർപ്പിന് ആയുർവേദ പരിഹാരം
ശരീരത്തിന്റെ വാതപിത്ത പ്രകൃതി മൂലം വിയർക്കുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ട്. ധാരാള
പുരികങ്ങളുടെ രോമവളർച്ച കൂട്ടാൻ കഴിയുമോ?
പുരികങ്ങളിലുള്ള രോമവളർച്ച സ്വാഭാവികമായി ഉണ്ടാവേണ്ടതാണ്. എന്നാൽ പുരികങ്ങളുടെ രോമവളർച്ച കൂട്ടാനും നിറം
സുഖജീവിതത്തിനു സുഖചികിത്സ
മാരക വിഷം കലർന്ന ഭക്ഷണം കഴിക്കുകയും വിഷം ശ്വസിക്കുകയും, മാലിന്യക്കൂമ്പാരങ്ങൾക്കിടയിലൂടെ നടക്കുകയും ച
സൈനസൈറ്റിസിന് ആയുർവേദ പരിഹാരം
അധികം പൊടി, പുക, മഞ്ഞ് എന്നിവ കൊള്ളുന്നവരിലും ,ഇസ്നോഫീലിയയുടെ അസുഖം ഉള്ളവരിലുമാണ് സൈനസൈറ്റിസിന്റെ അസ
കർക്കടകക്കഞ്ഞിയും ചര്യങ്ങളും
ഡോ. രവീന്ദ്രൻ. ബിഎഎംഎസ്
രോഗപ്രതിരോധം എന്ന ആശയത്തോടു പൊതുവിൽ താൽപര്യം കൂടിവരുകയാണ്.
ഇഞ്ചിയുടെ ഔഷധവിശേഷങ്ങളുമായി ഒരു അയൽക്കൂട്ടം
ചിന്നൂ, നിങ്ങളു ചായപ്പൊടി മാറ്റിയോ? അതോ മറ്റെന്തെങ്കിലും ചേർത്തോ? ചായരുചി പതിവില്ലാതെ മാറിയത് അന്നമ്
അമിത വണ്ണത്തിന് ആയുർവേദം
വണ്ണം കൂടരുത് എന്ന ഉദ്ദേശത്തോടെ സ്ഥിരമായി ആഹാരം വളരെ കുറഞ്ഞ അളവിൽ കഴിയ്ക്കുന്നവരിൽ രക്തക്കുറവു മൂല
‘സുഖമെഴും കയ്പും പുളിപ്പും മധുരവും നുകരുവാനിപ്പോഴും മോഹം...!’
ഇന്നത്തെ ഗാനസല്ലാപത്തിൽ ആദ്യം ചില്ല് എന്ന ചിത്രത്തിനു വേണ്ടി യേശുദാസ് പാടിയ ഗാനം.. പതിവുപോലെ റേഡിയോ
ഇലക്കറികൾ ഉൾപ്പെടുത്തണം
ഇൻസുലിനു ശേഷം ആഹാരം കഴിക്കണം
ചപ്പാത്തി 2–3 എണ്ണം കഴിക്കാം. ഇഡ്ഡലി വണ്ണം കൂടുതലുളള പ്രമ
ഉന്മാദത്തിനും, അപസ്മാരത്തിനും ‘കറുക’
ദശപുഷ്പങ്ങളിലൊന്നാണു കറുക. പുഷ്പിക്കാത്ത ഈ സസ്യം ദശപുഷ്പങ്ങളിൽ സ്ഥാനം പിടിച്ചത് ഈ ചെടിയുടെ ഔഷധമൂല്യ
ലൈംഗീകശേഷിക്കും, ശരീരപുഷ്ടിക്കും അമുക്കുരം
<യ> ആരോഗ്യം ആയുർവേദത്തിലൂടെ
ബലാരിഷ്ടം, അശ്വഗന്ധാരിഷ്ടം, അശ്വഗന്ധാദിലേഹ്യം, ച്യവനപ്രാശം എന്ന
ഉറക്കക്കുറവിനും നാഡീ ഉദ്ദീപനത്തിനും ‘അമൽപ്പൊരി’ (സർപ്പഗന്ധി)
ഉറക്കം കുറഞ്ഞവർക്ക് തലച്ചോറിലുള്ള നാഡികളെ ഉദ്ദീപിപ്പിച്ച് ശാന്തമായ ഉറക്കമുണ്ടാക്കുന്ന ഒരു വിശിഷ്ട ഔ
ആഹാരത്തിലെ വിഷാംശം ഇല്ലാതാക്കുന്ന കറിവേപ്പ്
ഒന്നോ രണ്ടോ കറിവേപ്പില്ലാത്ത ഒറ്റവീടും കേരളത്തിൽ കാണില്ല. കറികൾക്കു രുചി പകരുന്ന ഒരു സാധാരണ സസ്യം മാ
ആടലോടകം
ആരോഗ്യം ആയുർവേദത്തിലൂടെ
നാട്ടുചികിത്സാ ശാഖയിൽ പ്രമുഖസ്ഥാനമുള്ള ഔഷധച്ചെടിയാണ് ആടലോടകം. നെഞ
പർപ്പടകപ്പുല്ല്
ആരോഗ്യം ആയുർവേദത്തിലൂടെ
ഔഷധമൂല്യമില്ലാത്ത ഒരു പുൽക്കൊടിപോലും ഈ ഭൂമിയിൽ ഇല്ല എന്ന് ഭാര
ഇന്ദ്രവല്ലരി പൂചൂടിവരും .....
വയലാറിന്റെ പ്രസിദ്ധമായ ഒരുചലച്ചിത്രഗാനം തുടങ്ങുന്നത് ഇന്ദ്രവല്ലരി പൂചൂടിവരും സുന്ദര ഹേമന്ത രാത്രി എന
Latest News
ജസ്നയുടെ തിരോധാനം: പ്രധാനമന്ത്രിക്ക് പരാതി നൽകാൻ കുടുംബം
തൃണമൂൽ പാർട്ടി ഓഫീസിനു നേരെ ആക്രമണം; രണ്ട് പ്രവർത്തകർ മരിച്ചു
മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും; തന്നെ ഒതുക്കിയിട്ടില്ല: ചെന്നിത്തല
കോവിഡ് ബാധിച്ച് മലയാളി ജിദ്ദയിൽ മരിച്ചു
കെപിസിസി അധ്യക്ഷനാകാൻ താത്പര്യമുണ്ടെന്ന് കെ. സുധാകരൻ
Latest News
ജസ്നയുടെ തിരോധാനം: പ്രധാനമന്ത്രിക്ക് പരാതി നൽകാൻ കുടുംബം
തൃണമൂൽ പാർട്ടി ഓഫീസിനു നേരെ ആക്രമണം; രണ്ട് പ്രവർത്തകർ മരിച്ചു
മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും; തന്നെ ഒതുക്കിയിട്ടില്ല: ചെന്നിത്തല
കോവിഡ് ബാധിച്ച് മലയാളി ജിദ്ദയിൽ മരിച്ചു
കെപിസിസി അധ്യക്ഷനാകാൻ താത്പര്യമുണ്ടെന്ന് കെ. സുധാകരൻ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top