പുരികങ്ങളുടെ രോമവളർച്ച കൂട്ടാൻ കഴിയുമോ?
പുരികങ്ങളുടെ രോമവളർച്ച കൂട്ടാൻ കഴിയുമോ?
പുരികങ്ങളിലുള്ള രോമവളർച്ച സ്വാഭാവികമായി ഉണ്ടാവേണ്ടതാണ്. എന്നാൽ പുരികങ്ങളുടെ രോമവളർച്ച കൂട്ടാനും നിറം വയ്ക്കാനും ആയുർവേദത്തിൽ വഴികളുണ്ട്.

നാരസിംഹരസായനം സേവിക്കുന്നത് പുരികത്തിൽ രോമവളർച്ച ഉണ്ടാകാൻ സഹായിക്കും . ലാക്ഷാദികേരം , നാൽപ്പാമരാദി കേരം , പിണ്ഡ തൈലം , എന്നിവയിൽ എതെങ്കിലും ഒന്ന് ശരീരത്ത് പുരട്ടി കുളിച്ചാൽ നിറം കുറച്ച് കൂടാൻ സാധ്യതയുണ്ട്.