ബ്രെയിൻ സ്റ്റെം സ്ട്രോക്ക് ലക്ഷണങ്ങൾ1. തലകറക്കം, ബാലൻസ് നഷ്ടപ്പെടൽ
2. ഓക്കാനം അല്ലെങ്കിൽ ഛർദി
3. വസ്തുക്കൾ രണ്ടായി കാണുക
4. ഇടറിയ സംസാരം
5. ബോധം കെട്ടുപോവുക
6. രക്തസമ്മർദം, ശ്വസനം തുടങ്ങിയ കേന്ദ്ര നാഡീവ്യൂഹത്തിന്റെ പ്രവർത്തനത്തിലെ പ്രശ്നങ്ങൾ
കാരണങ്ങളും അപകട ഘടകങ്ങളും 1. രക്തം കട്ടപിടിക്കുക
2. രക്തസ്രാവം
3. തലയുടെയോ കഴുത്തിന്റെയോ പെട്ടെന്നുള ചലനങ്ങൾ മൂലം ധമനിക്കുണ്ടാകുന്ന ക്ഷതം (ഇവ അപൂർവമാണ്)
സുപ്രധാന പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന വളരെ ഇറുകിയ ചെറിയ സ്ഥലത്താണ് ഇതു സംഭവിക്കുന്നത്. അതിനാൽ അനന്തരഫലങ്ങൾ പലപ്പോഴും വിനാശകരമാണ്; മരണസാധ്യത ഉൾപ്പെടെ.
വിവരങ്ങൾ:
ഡോ. അരുൺ ഉമ്മൻ സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048.
[email protected]