ക്ലോ​റി​നേ​ഷ​ൻ - എ​പ്പോ​ൾ? എ​ന്തി​ന് ‍? എ​ങ്ങ​നെ?
ക്ലോ​റി​നേ​ഷ​ൻ - എ​പ്പോ​ൾ? എ​ന്തി​ന് ‍? എ​ങ്ങ​നെ?
വ​ള​രെ തെ​ളി​ഞ്ഞു കാ​ണു​ന്ന എ​ല്ലാ വെ​ള്ള​വും സു​ര​ക്ഷി​ത​മ​ല്ല . വെ​ള്ള​ത്തി​ൽ രോ​ഗ​കാ​രി​ക​ളാ​യേ​ക്കാ​വു​ന്ന ബാ​ക്ടീ​രി​യ, വൈ​റ​സ് തു​ട​ങ്ങി​യ സൂ​ക്ഷ്മ ജീ​വി​ക​ളു​ടെ സാ​ന്നി​ധ്യം, കൊ​തു​കു​ക​ൾ, വി​ര​ക​ൾ, അ​ട്ട​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ മു​ട്ട​ക​ളും കു​ഞ്ഞു​ങ്ങ​ളും തു​ട​ങ്ങി​യ​വ ഉ​ണ്ടാ​കാം.

അ​തി​നാ​ൽ കു​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ളം ക്ലോ​റി​നേ​റ്റ് ചെ​യ്തു മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. പ​ല ആ​ളു​ക​ളും ക്ലോ​റി​നോ​ട് വി​മു​ഖ​ത കാ​ണി​ക്കു​ന്നു. വെ​ള്ള​പ്പൊ​ക്കം പോ​ലു​ള്ള ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ക്ലോ​റി​നേ​ഷ​ൻ ത​ന്നെ​യാ​ണ് ഉ​ത്ത​മം.

ക്ലോ​റി​നേ​ഷ​ൻ എ​ന്ന​ത് തി​ക​ച്ചും പ്രാ​യോ​ഗി​ക​വും ഫ​ല​പ്ര​ദ​വും ശ​ക്തി​യേ​റി​യ​തു​മാ​യ ഒ​രു അ​ണു ന​ശീ​ക​ര​ണ മാ​ർ​ഗ​മാ​ണ്.

ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ ​എ​ത്ര ​അ​ള​വി​ൽ?

ബ്ലീ​ച്ചിം​ഗ് പൗ​ഡ​റാ​ണ് സാ​ധാ​ര​ണ​യാ​യി ക്ലോ​റി​നേ​ഷ​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സാ​ധാ​ര​ണ സ​മ​യ​ങ്ങ​ളി​ൽ ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ ചേ​ർ​ക്കു​ന്പോ​ൾ

a. 9 അ​ടി വ്യാ​സ​മു​ള്ള കി​ണ​റി​ന് ( 2.75 m) ഒ​രു​കോ​ൽ വെ​ള്ള​ത്തി​ലേ​ക്ക് ( ഒ​രു പ​ട​വ് ) ഏ​ക​ദേ​ശം അ​ര ടേ​ന്പി​ൾ സ്പൂ​ണ്‍/ അ​ര തീ​പ്പെ​ട്ടി കൂ​ട് (ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍/ തീ​പ്പെ​ട്ടി കൂ​ട് = 20 -25 g) ബ്ലീ​ച്ചിംഗ് പൗ​ഡ​ർ മ​തി​യാ​കും
b. 11 അ​ടി വ്യാ​സ​മു​ള്ള കി​ണ​റി​ന് ( 3.35m) മു​ക്കാ​ൽ ടേ​ന്പി​ൾ സ്പൂ​ണ്‍ മ​തി​യാ​കും .

c. 9 അ​ടി വ്യാ​സ​മു​ള്ള കി​ണ​റി​ൽ റിം​ഗ് ഇ​റ​ക്കി​യ​താ​ണെ​ങ്കി​ൽ 3 റിം​ഗി​ന് 1 ടേ​ബി​ൾ സ്പൂ​ണ്‍ ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ മ​തി​യാ​കും

d. 11 അ​ടി വ്യാ​സ​മു​ള്ള കി​ണ​റി​ൽ റിം​ഗ് ഇ​റ​ക്കി​യ​താ​ണെ​ങ്കി​ൽ 2 റിം​ഗി​ന് 1 ടേ​ബി​ൾ സ്പൂ​ണ്‍ ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ മ​തി​യാ​കും.

എ​ങ്ങ​നെ ത​യാ​റാ​ക്കാം?

ആ​വ​ശ്യ​ത്തി​നു​ള്ള ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ ഒ​രു പ്ലാ​സ്റ്റി​ക് ബ​ക്ക​റ്റി​ലെ​ടു​ത്ത് മു​ക്കാ​ൽ ഭാ​ഗം വെ​ള​ളം ഒ​ഴി​ച്ച് ഒ​രു ഉ​ണ​ങ്ങി​യ (പ​ച്ച​യ​ല്ലാ​ത്ത) വൃ​ത്തി​യു​ള്ള ക​ന്പു കൊ​ണ്ട് ന​ന്നാ​യി ഇ​ള​ക്കി ചേ​ർ​ക്കു​ക.

അ​തി​നു ശേ​ഷം അ​ഞ്ചു മി​നി​റ്റ് ഊ​റാ​ൻ അ​നു​വ​ദി​ക്കു​ക. പി​ന്നീ​ട് തെ​ളി​ഞ്ഞ വെ​ള്ളം മാ​ത്രം കി​ണ​റ്റി​ലേ​ക്ക് ഒ​ഴി​ച്ച് കി​ണ​ർ വെ​ള്ളം ന​ന്നാ​യി ഇ​ള​ക്കു​ക.

അ​ര മ​ണി​ക്കൂ​റി​നു ശേ​ഷം ഉ​പ​യോ​ഗി​ക്കാം എ​ങ്കി​ലും, അ​ൽ​പം കൂ​ടു​ത​ൽ സ​മ​യം കൊ​ടു​ക്കു​ന്ന​ത് കൂ​ടു​ത​ലു​ള്ള ക്ലോ​റി​ൻ വെ​ള്ള​ത്തി​ൽ നി​ന്നു പു​റ​ത്തേ​ക്കു പോ​കാ​ൻ സ​ഹാ​യി​ക്കും.

രൂ​ക്ഷ ഗ​ന്ധ​മാ​ണെ​ങ്കി​ൽ

കി​ണ​റി​ലെ വെ​ള്ള​ത്തി​ന് ക്ലോ​റി​ന്‍റെ നേ​രി​യ ഗ​ന്ധം വേ​ണം. അ​താ​ണ് ശ​രി​യാ​യ അ​ള​വ്. ഒ​ട്ടും ഗ​ന്ധം ഇ​ല്ലെ​ങ്കി​ൽ അ​ൽ​പം കൂ​ടി ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ ചേ​ർ​ക്കു​ക. രൂ​ക്ഷ​ഗ​ന്ധ​മാ​ണെ​ങ്കി​ൽ ഒ​രു ദി​വ​സ​ത്തി​നു ശേ​ഷം കു​റ​യും.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ, ആ​രോ​ഗ്യ​കേ​ര​ളം.