ചെയ്യേണ്ട രീതി* കൈകൾ വൃത്തിയായി കഴുകുക.
* വിരലുകൾ ഉപയോഗിച്ച് വായ തുറന്ന് പരിശോധിക്കുക.
* തല പുറകിലേക്ക് വെച്ച് വായുടെ അടിഭാഗത്ത് ഏതെങ്കിലും രീതിയിലുള്ള കട്ടിയോ നിറവ്യത്യാസമോ ഉണ്ടോ എന്ന് നോക്കുക.
* രണ്ടു കവിളുകളും മൃദുവായി വലിച്ച്
ഉൾഭാഗവും മോണയുടെ പുറകുവശവും നോക്കുക.
* നാവു പുറത്തേക്കിട്ട് വിരലുപയോഗിച്ചു മേലെ ഭാഗത്ത് ആക്കി നാവിന്റെ എല്ലാ ഭാഗവും വായയുടെ അടിഭാഗവും നോക്കുക
* കഴുത്തിന്റെ രണ്ടു ഭാഗത്തും ഏതെങ്കിലും
രീതിയിലുള്ള മുഴയോ തടിപ്പോ ഉണ്ടോ എന്ന് നോക്കുക
ഇങ്ങനെ ഏതെങ്കിലും ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടനെ തന്നെ ഡോക്ടറെ സമീപിക്കുക.
വിവരങ്ങൾ:
ഡോ. ദീപ്തി റ്റി.ആർഓറൽ ഫിസിഷ്യൻ & മാക്സിലോ ഫേഷ്യൽ റേഡിയോളജിസ്റ്റ്,
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ,
തലശേരി ബ്രാഞ്ച്.
ഫോൺ - 62382 65965