സു​ന്ദ​ര​ൻ ഞാ​നും..! ക​ണ്ണാ​ടി നോ​ക്കു​ന്ന കു​തി​ര വൈ​റ​ൽ
സു​ന്ദ​ര​ൻ ഞാ​നും..! ക​ണ്ണാ​ടി നോ​ക്കു​ന്ന കു​തി​ര വൈ​റ​ൽ
ചി​ന്താ​ശേ​ഷി​യു​ള്ള മൃ​ഗ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും സൗ​ന്ദ​ര്യ​ബോ​ധ​മു​ള്ള മൃ​ഗ​ങ്ങ​ളെ​പ്പ​റ്റി അ​ധി​കം കേ​ട്ടി​ല്ല. എ​ന്നാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന ഒ​രു വീ​ഡി​യോ ക​ണ്ടാ​ൽ ഈ ​ധാ​ര​ണ തി​രു​ത്തി​ക്കു​റി​ക്ക​പ്പെ​ടും.

ഒ​രു കു​തി​ര ക​ണ്ണാ​ടി​യി​ൽ നോ​ക്കു​ന്ന​താ​ണു വീ​ഡി​യോ. എ​ക്സ് (ട്വി​റ്റ​ർ) ലാ​ണ് വീ​ഡി​യോ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. കു​തി​ര ക​ണ്ണാ​ടി​യി​ൽ നോ​ക്കു​ന്ന​തും ക​ണ്ണാ​ടി​യി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന ത​ന്‍റെ രൂ​പ​ത്തെ കൗ​തു​ക​ത്തോ​ടെ ക​ണ്ടി​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

അ​ടു​ത്തു​നി​ന്നും അ​ക​ലെ​നി​ന്നും വ​ശ​ങ്ങ​ളി​ൽ​നി​ന്നു​മെ​ല്ലാം കു​തി​ര ക​ണ്ണാ​ടി​യി​ൽ നോ​ക്കു​ന്നു. കു​തി​ര ത​ന്‍റെ മു​ഖം ക​ണ്ണാ​ടി​യി​ൽ ഉ​ര​സി നോ​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ചി​ല​പ്പോ​ൾ ഭ​യ​ത്തോ​ടെ​യാ​ണ് കു​തി​ര ക​ണ്ണാ​ടി നോ​ക്കു​ന്ന​ത്.


സം​ഭ​വം എ​വി​ടെ ന​ട​ന്ന​താ​ണെ​ന്ന് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മ​ല്ല. ആ​റു ദ​ശ​ല​ക്ഷ​ത്തി​ലേ​റെ പേ​ർ ക​ണ്ട വീ​ഡി​യോ​യ്ക്കു ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളാ​ണ് ല​ഭി​ച്ച​ത്.

ചി​ല​ർ കു​തി​ര​യെ "സു​ന്ദ​ര​ൻ' എ​ന്ന് വി​ളി​ച്ച​പ്പോ​ൾ, മ​റ്റു​ള്ള​വ​ർ ക​ണ്ണാ​ടി​യി​ൽ സ്വ​യം കാ​ണു​ന്പോ​ഴു​ള്ള അ​തി​ന്‍റെ നി​ഷ്ക​ള​ങ്ക​മാ​യ പ്ര​ക​ട​ന​ങ്ങ​ളെ ഇ​ഷ്ട​പ്പെ​ടു​ന്ന​താ​യി പ​റ​ഞ്ഞു.