കോൺക്ലേവ്-2025ലെ കർദിനാൾമാർ
Tuesday, April 29, 2025 12:52 AM IST
►ജോസ് ഫ്യൂർത്തെ അഡ്വിൻകുല (ഫിലിപ്പീൻസ്)
►അമേരിക്കോ മാനുവൽ അഗ്വിയർ ആൽവസ് (പോർച്ചുഗൽ)
►കാർലോസ് അഗ്വിയർ റീറ്റ്സ് (മെക്സിക്കോ)
►ഫ്രീഡോലിൻ അംബോംഗോ ബെസുങ്കു (ഡിആർ കോംഗോ)
►ആൻഡേഴ്സ് അർബോറേലിയസ് (സ്വീഡൻ)
►ജീൻ -മാർക്ക് അവെലിൻ (ഫ്രാൻസ്)
►ജൊവാസ് ബ്രാസ് ദെ അവിസ് (ബ്രസീൽ)
►ഫാബിയോ ബാഗിയോ (ഇറ്റലി)
►ഫിലിപ്പെ ബാർബറിൻ (ഫ്രാൻസ്)
►ക്ലീമിസ് ബസേലിയോസ് (ഇന്ത്യ)
►ഡൊമെനിക്കോ ബത്താലിയ (ഇറ്റലി)
►ഇഞ്ഞാസ് ബെസി ദോഗ്ബോ (ഐവറി കോസ്റ്റ്)
►ജൂസെപ്പെ ബെത്തറി (ഇറ്റലി)
►ചാൾസ് മൗങ് ബോ (മ്യാൻമർ)
►വിൻസെൻ്റ് ബൊക്കാലിക് ഇഗ്ലിക് (അർജന്റീന)
►ജോസിപ്പ് ബൊസാനിച് (ക്രൊയേഷ്യ)
►ലെയോപോൾദോ ഹൊസെ ബ്രെനെസ്
►സോളോർസാനോ (നിക്കരാഗ്വ)
►സ്റ്റീഫൻ ബ്രിസ്ലിൻ (ദക്ഷിണാഫ്രിക്ക)
►റെയ്മണ്ട് ലിയോ ബർക്ക് (യുഎസ്എ)
►ഫ്രാൻസ്വാ സേവിയർ ബസ്റ്റിയ്യ (ഫ്രാൻസ്)
►മൈക്കോള ബൈചോക്ക് (ഓസ്ട്രേലിയ)
►ലൂയിസ് ജെറാർദോ കാബ്രേര ഹെരേര (ഇക്വഡോർ)
►അന്റോണിയോ കാനിസാരെസ് യൊവേര (സ്പെയിന്)
►ഓസ്കാർ കന്റോണി (ഇറ്റലി)
►കാർലോസ് ഗുസ്താവോ കാസ്റ്റിയോ മത്താസോലിയോ (പെറു)
►ഫെർണാണ്ടോ നതാലിയോ ചോമാലി ഗാരീബ് (ചിലി)
►സ്റ്റീഫൻ ചൗ സൗ-യാൻ (ചൈന)
►മാനുവൽ ദോ നാസിമെൻ്റോ ക്ലെമെന്തെ (പോർച്ചുഗൽ)
►ഹൊസേ കോബോ കാനോ (സ്പെയിൻ)
►തോമസ് ക്രിസ്റ്റഫർ കോളിൻസ് (കാനഡ)
►പൗലോ സെസാർ കോസ്റ്റ (ബ്രസീൽ)
►ജോസഫ് കൂറ്റ്സ് (പാക്കിസ്ഥാൻ)
►ബ്ലെയ്സ് ജോസഫ് കുപ്പിഷ് (യുഎസ്എ)
►മൈക്കൽ സെർണി (കാനഡ)
►പാബ്ലോ വിർജിലിയോ സിയോങ്കോ ഡേവിഡ് (ഫിലിപ്പീൻസ്)
►ആഞ്ചലോ ദി ദൊണാത്തസ് (ഇറ്റലി)
►ജോസഫ് ദെ കെസൽ (ബെൽജിയം)
►ജോൺ ആച്ചർലി ഡ്യൂ (ന്യൂസിലാൻഡ്)
►ഡാനിയേൽ നിക്കോളാസ് ദിനാർദോ (യുഎസ്എ)
►വിർജിലിയോ ദ കാർമോ ദ സിൽവ (കിഴക്കൻ തിമോർ)
►തിമോത്തി മൈക്കൽ ദലൻ (യുഎസ്എ)
►വില്ലെം യാക്കോബൂസ് ഐക് (നെതർലാൻഡ്സ്)
►പീറ്റർ എർഡോ (ഹംഗറി)
►കെവിൻ ജോസഫ് ഫാരെൽ (യുഎസ്എ)
►വിക്ടർ മാനുവൽ ഫെർണാണ്ടസ് (അർജന്റീന)
►ഏഞ്ചൽ ഫെർണാണ്ടസ് ആർത്തിമെ (സ്പെയിൻ)
►ഫിലിപ്പ് നേരി ഫെറാവോ (ഇന്ത്യ)
►ഫെർണാണ്ടോ ഫിലോനി (ഇറ്റലി)
►സെബാസ്റ്റ്യൻ ഫ്രാൻസിസ് (മലേഷ്യ)
►മൗറോ ഗാംബെത്തി (ഇറ്റലി)
►ജുവാൻ ദെ ലാ കാരിദദ് ഗാർസിയ റോഡ്രിഗസ് (ക്യൂബ)
►വില്യം സെങ് ചൈ ഗോ (സിംഗപ്പൂർ)
►അർലിൻഡോ ഗോമസ് ഫുർത്താദ (കേപ് വെർഡെ)
►മരിയോ ഗ്രെഹ് (മാൾട്ട)
►വിൽട്ടൺ ഡാനിയേൽ ഗ്രിഗറി (യുഎസ്എ)
►ക്ലൗദിയോ ഗുജെറോത്തി (ഇറ്റലി)
►ജെയിംസ് മൈക്കൽ ഹാർവി (യുഎസ്എ)
►ജീൻക്ലോഡ് ഹോളറിഹ് (ലക്സംബർഗ്)
►അന്ത്വാൻ കാംബാത്ത (റുവാണ്ട)
►താർസിസിയോ ഈസാവോ കികുച്ചി (ജപ്പാൻ)
►കുർട്ട് കോഹ് (സ്വിറ്റ്സർലൻഡ്)
►ജോർജ് ജേക്കബ് കൂവക്കാട് (ഇന്ത്യ)
►ഫ്രാൻസിസ് സേവ്യർ ക്രിയാങ്സാക് കോവിതവാനിജ് (തായ്ലൻഡ്)
►കോൺറാഡ് ക്രായെവ്സ്കി (പോളണ്ട്)
►ജീൻപിയ കുത്വ (ഐവറി കോസ്റ്റ്)
►ജെറാൾഡ് സിപ്രിയൻ ലാർക്ര്വാ (കാനഡ)
►ചിബ്ലി ലാംഗ്വല്വാ (ഹെയ്തി)
►ഫ്രാൻസിസ് ലെയോ (കാനഡ)
►അഗസ്റ്റോ പൗലോ ലോജുഡിസ് (ഇറ്റലി)
►ക്രിസ്റ്റോബൽ ലോപ്പസ് റൊമേറോ (മൊറോക്കോ)
►തോമസ് അക്വിനോ മന്യോ മേദ (ജപ്പാൻ)
►സോനേ പതിറ്റ പൈനി മാഫി (ടോംഗ)
►റോളാൻദസ് മാക്റിക്കാസ് (ലിത്വാനിയ)
►ദൊമിനിക് മാംബർത്തി (ഫ്രാൻസ്)
►ജോർജോ മരെങ്കോ (മംഗോളിയ)
►അദൽബെർത്തോ മാർട്ടിനെസ് ഫ്ലോറസ് (പരാഗ്വേ)
►അൻറോണിയോ അഗസ്റ്റോ ദോസ് സാന്റോസ് മാർത്തോ (പോർച്ചുഗൽ)
►റെയ്നാർഡ് മാർക്സ് (ജർമനി)
►ഡൊമിനിക് ജോസഫ് മത്തിയു (ഇറാൻ)
►റോബർട്ട് വാൾട്ടർ മക്എൽറോയ് (യുഎസ്എ)
►ഫ്രാൻചെസ്കോ മോന്തെനെഗ്രോ (ഇറ്റലി)
►സ്റ്റീഫൻ അമേയു മാർട്ടിൻ മുള്ള (ദക്ഷിണ സുഡാൻ)
►ഗെറാർഡ് ലുഡ്വിഗ് മുള്ളർ (ജർമനി)
►ലാദസ്ലാവ് നെമെത്ത് (സെർബിയ)
►വിൻസെന്റ് ജെറാർഡ് നിക്കോൾസ് (ഗ്രേറ്റ് ബ്രിട്ടൻ)
►ജോൺ ന്യൂ (കെനിയ)
►കാസിമിർ നിച്ച് (പോളണ്ട്)
►ദിയുഡോണെ നസാപാലിംഗ (മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്)
►പീറ്റർ എബെരെ ഒക്പലെക്കെ (നൈജീരിയ)
►ജുവാൻ ഹൊസെ ഒമേയ്യ ഒമേയ്യ (സ്പെയിൻ)
►കാർലോസ് ഒസോറോ സിയേറ (സ്പെയിൻ)
►നക്കെല്ലെന്റുബ ഫിലിപ്പ് ഊദ്രാഗോ (ബുർക്കിന ഫാസോ)
►പീയത്രോ പരോളിൻ (ഇറ്റലി)
►ജുസെപ്പെ പെട്രോച്ചി (ഇറ്റലി)
►ക്രിസ്റ്റോഫ് പിയർ (ഫ്രാൻസ്)
►പിയർബാത്തിസ്ത പിസബല്ല (ജെറുസലെം)
►മാരിയോ ഔറേലിയോ പോളി (അർജന്റീന)
►ആന്റണി പൂല (ഇന്ത്യ)
► റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് (യുഎസ്എ)
►വിൻകോ പുൾജിച് (ബോസ്നിയ-ഹെർസഗോവിന)
►തിമോത്തി പീറ്റർ ജോസഫ് റാഡ്ക്ലിഫ് (ഗ്രേറ്റ് ബ്രിട്ടൺ)
►അൽവാരോ ലെയോണൽ റമാസിനി ഇമേരി (ഗ്വാട്ടിമാല)
►ആൽബർട്ട് മാൽക്കം രഞ്ജിത്ത് പടബെണ്ടിഗെ ഡോൺ (ശ്രീലങ്ക)
►ബൽദാസാരെ റെയ്ന (ഇറ്റലി)
►റൊബേർത്തോ റെപോലെ (ഇറ്റലി)
►ജോൺ റിബാറ്റ് (പാപ്പുവ ന്യൂ ഗിനിയ)
►ഫ്രാൻസിസ്കോ റോബ്ലെസ് ഒർട്ടേഗ (മെക്സിക്കോ)
►സെർജിയോ ദ റോച്ച (ബ്രസീൽ)
►ആർതർ റോഷ് (ഗ്രേറ്റ് ബ്രിട്ടൻ)
►ഏഞ്ചൽ സിക്സ്റ്റോ റോസി (അർജന്റീന)
►ലൂയിസ് ഹെസെ റുവേഡ അപാരിസിയോ (കൊളംബിയ)
►പ്രോത്താസെ റുഗാംബ്വ (ടാൻസാനിയ)
►സ്റ്റാനിസ്ലാവ് റിൽക്കോ (പോളണ്ട്)
►ഗ്രെഗോർസ് റിസ് (പോളണ്ട്)
►ലൂയിസ് റാഫേൽ സാക്കോ (ഇറാഖ്)
►റോബർട്ട് സാറ (ഗിനിയ)
►ഒദിലോ പെഗ്രോ ഷേറർ (ബ്രസീൽ)
►മാർചെല്ലോ സെമെരാരോ (ഇറ്റലി)
►ബെർഹാനിയേസസ് ഡെമെറെവ് സുറേഫിയേൽ (എത്യോപ്യ)
►ജെയിം സ്പെൻഗ്ലർ (ബ്രസീൽ)
►ലെയോനാർഡോ ഉൾറിക്ക് സ്റ്റൈനർ (ബ്രസീൽ)
►ദാനിയൽ ഫെർണാണ്ടോ സ്റ്റുർല (ഉറുഗ്വേ)
►ഇഗ്നേഷ്യസ് സുഹാരിയോ ഹാർജൊവാത്മോദോ (ഇന്തോനേഷ്യ)
►ലൂയിസ് അന്റോണിയോ ഗോകിം ടാഗ്ലെ (ഫിലിപ്പീൻസ്)
►ഒറാനി ജൊവാസോ ടെമ്പെസ്ത (ബ്രസീൽ)
►ജോസഫ് വില്യം ടോബിൻ (യുഎസ്എ)
►ഹൊസെ ടോലെന്റിനോ ദെ മെൻഡോൻസ (പോർച്ചുഗൽ)
►ദെസീറെ സരഹസാന (മഡഗാസ്കർ)
►എമിൽ പോൾ ചെറിഗ് (സ്വിറ്റ്സർലൻഡ്)
►പീറ്റർ കോഡ്വോ അപ്പിയ ടർക്ക്സൺ (ഘാന)
►ജീൻപോൾ വെസ്കോ (അൾജീരിയ)
►റെയ്നർ മറിയ വോൾക്കി (ജർമനി)
►ലസാരോ യു ഹ്യൂങ്സിക്ക് (ദക്ഷിണ കൊറിയ)
►മരിയോ സെനാരി (ഇറ്റലി)
►മത്തെയോ മരിയ സുപ്പി (ഇറ്റലി)