റ​​​ഷ‍്യ യു​​​ക്രെ​​​യ്നെ​​​തി​​​രേ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തു മു​​​ത​​​ൽ മാ​​​​​ർ​​​​​പാ​​​​​പ്പ ഈ ​​​യു​​​ദ്ധ​​​ത്തി​​​നെ​​​തി​​​രാ​​​യി​​​രു​​​ന്നു. റ​​​ഷ‍്യ-​​​യു​​​ക്രെ​​​യ്ൻ യു​​​ദ്ധ​​​ത്തെ നൂ​​​​​റു വ​​​​​ട്ട​​​​​ത്തി​​​​​ലേ​​​​​റെ അ​​​ദ്ദേ​​​ഹം അ​​​​​പ​​​​​ല​​​​​പി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. സ്പാ​​​​​നി​​​​​ഷ് ദി​​​​​ന​​​​​പ​​​​​ത്രം എ​​​​​ബി​​​​​സി​​​​​യു​​​​​മാ​​​​​യി അ​​​​​ഭി​​​​​മു​​​​​ഖ​​​​​ത്തി​​​​​ൽ അ​​​​​ദ്ദേ​​​​​ഹം തു​​​​​റ​​​​​ന്നു പ​​​​​റ​​​​​ഞ്ഞു: ‍

""യു​​​​​ക്രെ​​​യ്​​​​​നി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​ത് വ​​​​​ല്ലാ​​​​​തെ ഭീ​​​​​തി​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന കാ​​​​​ര്യ​​​​​ങ്ങ​​​​​ളാ​​​​​ണ്. അ​​​​​തി​​​​​ഭീ​​​​​കര​​​​​മാ​​​​​യ ക്രൂ​​​​​ര​​​​​ത. ഏ​​​​​റെ ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യ സ്ഥി​​​​​തി... ഇ​​​​​ത് ഒ​​​​​രു ലോ​​​​​ക​​​​​യു​​​​​ദ്ധ​​​​​മാ​​​​​ണ്. അ​​​​​തു മ​​​​​റ​​​​​ക്ക​​​​​രു​​​​​ത്. അ​​​ദ്ദേ​​​ഹം ഓ​​​ർ​​​മി​​​പ്പി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്നു.


ഒ​​​​​രു സാ​​​​​മ്രാ​​​​​ജ്യം ബ​​​​​ല​​​​​ഹീ​​​​​ന​​​​​മാ​​​​​കു​​​​​ന്പോ​​​​​ഴും വി​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും പ​​​​​രീ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും ആ​​​​​യു​​​​​ധ​​​​​ങ്ങ​​​​​ൾ ഉ​​​​​ള്ള​​​​​തു​​​​​കൊ​​​​​ണ്ടു​​​മാ​​​ണ് അ​​​​​വ​​​​​ർ യു​​​​​ദ്ധ​​​​​ത്തി​​​​​ന് തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് എ​​​​​ന്നാ​​​​​ണ് എ​​​​​ന്‍റെ പ​​​​​ക്ഷം. ന​​​​​ിര​​​​​വ​​​​​ധി താ​​​​​ത്പ​​​​​ര്യ​​​​​ങ്ങ​​​​​ൾ ഇ​​​​​വി​​​​​ടെ ഇ​​​​​ട​​​​​ക​​​​​ല​​​​​രു​​​​​ന്നു​​​വെ​​​ന്നും പാ​​​പ്പാ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു.

""എ​​​​​നി​​​​​ക്കാ​​​​​വു​​​​​ന്ന​​​​​ത് ഞാ​​​​​ൻ ചെ​​​​​യ്യു​​​​​ന്നു. അ​​​​​വ​​​​​ർ എ​​​​​ന്നെ കേ​​​​​ൾ​​​​​ക്കു​​​​​ന്നി​​​​​ല്ല’’ എ​​​ന്നും പാ​​​പ്പാ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ പ​​​രി​​​ത​​​പി​​​ച്ചി​​​രു​​​ന്നു.