HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
ഉപ്പ് കുറയ്ക്കാം
പല വട്ടം ഉപ്പ് ചേർക്കരുത്
പാകം ചെയ്യുന്പോൾ മിതമായി ചേർക്കുന്നതിനു പുറമേ വിളന്പുന്പോൾ കൂടുതൽ അളവിൽ ഉപ്പു ചേർത്തു കഴിക്കരുത്.
തൈരിലും സാലഡിലും..?
തൈര്, സാലഡ് എന്നിവ കഴിക്കുന്പോൾ രുചിക്കുവേണ്ടി പലരും ധാരാളം ഉപ്പു ചേർത്തു കഴിക്കാറുണ്ട്. സാലഡിൽ ഉപ്പിനു പകരം നാരങ്ങാനീര്, വിനാഗിരി എന്നിവയിൽ ഏതെങ്കിലുമൊന്നു ചേർത്താലും രുചികരമാക്കാം.
അത്തരത്തിൽ പ്രത്യേകമായി ഉപ്പു ചേർത്തു കഴിക്കുന്ന രീതി ഒഴിവാക്കുക.
മിതമായി
വിഭവങ്ങൾ തയാറാക്കു ന്പോൾ ഉപ്പ് മിതമായി ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഉപ്പ് കൂടുതലായി ഉപയോഗിക്കുന്നവർ അതു കുറയ്ക്കണം.
അയഡിൻ ചേർത്ത കറിയുപ്പ്
അയഡിൻ ചേർത്ത ഉപ്പ് വർഷങ്ങളായി ഉപയോഗിച്ചതിനാൽ പ്രായമുള്ളവരിൽ തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ കൂടുന്നതായി ചിലർ അടുത്തിടെ പ്രചരിപ്പിച്ചു വരുന്നുണ്ട്. വാസ്തവത്തിൽ അയഡിൻ ശരീരത്തിൽ അടിഞ്ഞുകൂടുന്നതു തീരെ കുറഞ്ഞ അളവിൽ മാത്രം.
അധികമുള്ളതു മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയാണ്. പ്രായമാകുന്നവരിലുണ്ടാകുന്ന തൈറോയ്ഡ് പ്രശ്നങ്ങൾ അയഡിൻ കൊണ്ടു മാത്രമല്ല.
സർവേ നടത്തി അയഡിൻ കുറവുള്ള 10 വയസിനു താഴെയുള്ള കുട്ടികളെ കണ്ടെത്തി അതു നികത്തുന്നതിനുള്ള പദ്ധതിയാണ് നാഷണൽ അയഡിൻ ഡെഫിഷ്യൻസി ഡിസോഡർ കണ്ട്രോൾ പ്രോഗ്രാം.
അയഡിൻ ചേർത്ത കറിയുപ്പ് ഉപയോഗിക്കണമെന്നു നിർദേശിച്ചത് അതിന്റെ ഭാഗമായാണ്. അയഡൈസ്ഡ് ഉപ്പ് കഴിച്ചാൽ കൊച്ചുകുട്ടികളിൽ ഓർമശക്തി മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങൾ.
ഉപ്പുചേർത്തു വറുത്ത വിഭവങ്ങൾ..?
എരിവും പുളിയും ഉപ്പും എണ്ണയും ധാരാളമുള്ള സ്നാക്സ്, ചിപ്സ് എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ഉപ്പു ചേർത്തു വറുത്ത വിഭവങ്ങളുടെ ഉപയോഗം കുറയ്ക്കണം.
അത്തരം വിഭവങ്ങൾ പതിവായി കഴിക്കരുത്. ഉപ്പു ചേർത്തു വറുത്ത നിലക്കടല, കടല എന്നിവ ദിവസവും കഴിക്കരുത്.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
‘ജീപ്പ് ഡ്രൈവേഴ്സ് രോഗ’ത്തിന് ലേസര്‍ ചികിത്സ
ദീര്‍ഘനേരം കമ്പ്യൂട്ടറിനു മുന്നിലിരുന്ന് ജോലി ചെയ്യുന്നവരിലോ പരീക്ഷയ്ക്ക് തയാറ
കള്ളംപറച്ചിലും മാനസിക സംഘർഷവും
പുതിയ പ്രതീക്ഷയുടെ പുതുവര്‍ഷത്തിലാണു നമ്മൾ. ഈ ദിനങ്ങളിൽ ധാരാളം പേർ പുതിയ ത
ഉപ്പും ബിപിയും സ്ട്രോക്കും തമ്മിൽ...
പലപ്പോഴും ഉയർന്ന അളവിൽ ഉപ്പ് നാം ശീലിക്കുന്നതാണ്. ചോറിനൊപ്പം ഉപ്പ്, ചോറു വാ
ദിവസം ഒരാൾക്ക് എത്രത്തോളം ഉപ്പ് ഉപയോഗിക്കാം?
നാം ദിവസവും അകത്താക്കുന്ന ഉപ്പിന്റെ അളവ് ഏറെ കൂടുതലാണ്. 15 മുതൽ 20 ഗ്രാം വരെ
ഉഗാണ്ടയെ ഉലയ്ക്കുന്ന "ഡിംഗ ഡിംഗ'; ഒരു വിചിത്ര രോഗം...
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ വിചിത്രവും അസ്വസ്ഥതയുളവാക്കുന്നത
പേവിഷം അതിമാരകം: ചെറിയ പോറലുകൾ പോലും അവഗണിക്കരുത്
മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. വളർത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങള
രക്തത്തിൽ യൂറിക് ആസിഡ് അധികമായാൽ
രക്തത്തിൽ യൂറിക്ക് ആസിഡ് അടിഞ്ഞുകൂടിയാൽ പിടിപെടാവുന്ന പ്രധാന രോഗമാണു ഗൗട്ട്
ആണിരോഗത്തിനു ഹോമിയോ ചികിത്സ
ആണിരോഗം ധാരാളം പേരെ വിട്ടുമാറാതെ ഉപദ്രവിക്കാറുണ്ട്. സാധാരണയായി മർദം കൂടുത
സിപ്എയര്: ആസ്ത്മ സ്ക്രീനിംഗിനായി സിപ്ലയുടെ എഐ-പവര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍
ഇന്ത്യയില്‍ ആസ്ത്മയ്ക്കുള്ള ആദ്യഘട്ട സ്ക്രീനിംഗ് സമയബന്ധിതവും സൗകര്യപ്രദവുമ
പ്രമേഹബാധിതരുടെ ഭക്ഷണം
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തി
മഞ്ഞുകാലത്തെ ഭക്ഷണം: വറുത്ത ഭക്ഷണം കുറയ്ക്കാം
ഓട്സ്
തണുപ്പുകാലത്ത് കഴിക്കാവുന്ന ഒരു പ്രഭാതഭക്ഷണമാണ് ഓട്സ്. ഹൃദ
വിറയ്ക്കുന്ന കൈകള്‍, മന്ദഗതിയിലുള്ള ചലനങ്ങള്‍? പാര്‍ക്കിന്‍സണ്‍സിന്റെ ആദ്യ ലക്ഷണങ്ങള്‍ അവഗണിക്കരുത്
ഒരു ന്യൂറോ ഡിജനറേറ്റീവ് ഡിസോര്‍ഡറാണ് പാര്‍ക്കിന്‍സണ്‍സ് രോഗം. ഇത് സാധാരണ ചല
മഞ്ഞുകാലത്തെ ഭക്ഷണം: പ്രതിരോധശേഷി കൂട്ടുന്ന ഭക്ഷണം
മഞ്ഞുകാലം രോഗങ്ങള്‍ കൂടുതല്‍ വരാന്‍ സാധ്യതയുള്ള സമയമാണ്. അതുകൊണ്ടുതന്നെ ഭക്ഷ
ആൽസ്ഹൈമേഴ്സ് സാധ്യത കുറയ്ക്കാം
ഡിമെൻഷ്യയുടെ പ്രാരംഭഘട്ടത്തിൽ, ഒരു വ്യക്തി സ്വതന്ത്രനായി തുടരുന്നതിനാൽ വളരെ
ന്യുമോണിയ: ബ്രോങ്കോഡയലേറ്ററുകളും മ്യൂക്കോലൈറ്റിക്സും എന്തിന്?
ഗുരുതര ശ്വാസകോശ അണുബാധയായ ന്യുമോണിയ വിവിധ രോഗകാരികള്‍ മൂലമാണ് ഉണ്ടാകുന്ന
അപകടകാരിയാണ് ന്യുമോണിയ
ജീവനു ഭീഷണിയായ ഗുരുതര ശ്വാസകോശ അണുബാധയാണു ന്യുമോണിയ. ന്യുമോണിയ വിവിധ രോഗക
സിഒപിഡി: അറിയേണ്ടതും സൂക്ഷിക്കേണ്ടതും
ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി) പുക, പൊടി അല്ലെങ്കില്‍ രാസ
മുണ്ടിനീര് തലച്ചോറിനെ ബാധിക്കുമോ?
മിക്സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന വൈറസ് മൂലമാണ് മുണ്ടിനീര് പകരുന്നത്. വായുവി
ഹെപ്പറ്റൈറ്റിസ് പ്രതിരോധം എങ്ങനെ?
ഹെപ്പറ്റൈറ്റിസ്-എ മുതല്‍ ഇ വരെ പലതരത്തിലുള്ള വൈറസുകള്‍ ഉണ്ടെങ്കിലും ഹെപ്പറ്റ
മലിനജല സമ്പര്‍ക്കത്തിലൂടെ എലിപ്പനി
അവരവര്‍ തന്നെ അല്പം ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും രക്ഷ നേടാവുന്നതാണ്.
ക്ഷയരോഗത്തിനു ഡോട് ചികിത്സ
ക്ഷയരോഗ പരിശോധനകളും ചികിത്സയും പൂർണമായും സൗജന്യമാണ്. ഇതിൽ നിന്നു തന്നെ വ്യ
പകൽ കടിക്കുന്ന കൊതുക് രോഗവാഹി
വൈറസ് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് ഡെങ്കിപ്പനി. താരതമ്യേന ശുദ്ധജലത്തിൽ വളരു
മൈഗ്രേൻ: കടുത്ത ഗന്ധം മുതൽ അമിത വ്യായാമം വരെ
ഓരോരുത്തരിലും മൈഗ്രേനു നിദാനമാകുന്ന ട്രിഗറുകൾ (ഉത്തേജക ഘടകങ്ങൾ) കണ്ടെത്തണ
മൈഗ്രേൻ: ട്രിഗറുകൾ കണ്ടെത്തി ഒഴിവാക്കാം
മൈഗ്രേൻ ചികിത്സയിൽ മൂന്നു സുപ്രധാന ഘടകങ്ങളാണുള്ളത്.
ഒന്ന് - മൈഗ്രേനുണ്ട
സിഒപിഡി സാധ്യത കുറയ്ക്കാം
ശ്വാസനാളങ്ങള്‍ അടഞ്ഞു പോവുകയും ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനം വളരെ മന്ദഗതിയി
സിഒപിഡി ഉണ്ടാകുന്നത് എങ്ങനെ?
"നിങ്ങളുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം അറിയുക' എന്നതാണ് ഈ വര്‍ഷത്തെ ലോക ക്
കുട്ടികളിലെ തലവേദനകൾ
കുട്ടികളിൽ തലവേദന പല കാരണങ്ങൾ കൊണ്ടാണ് ഉണ്ടാകുന്നത്. ടെൻഷനും സ്ട്രെസും മൂല
മരുന്നുകളും മൈഗ്രേനും തമ്മിൽ...
ചില മരുന്നുകളുടെ ഉപയോഗം മൈഗ്രേനു കാരണമാകുന്നുണ്ട്. ഹൃദ്രോഗ ചികിത്സയിലെ പ്ര
മൈഗ്രേൻ: കാഴ്ചയിൽ സംഭവിക്കുന്ന മാറ്റങ്ങൾ
മൈഗ്രേനുണ്ടാകുന്ന സമയത്ത് ബ്രെയിൻ സ്റ്റെമിലെ സവിശേഷഭാഗങ്ങൾ അസാധരണമായി ഉത്ത
കാരണമില്ലാതെയും തലവേദന
മൈഗ്രേൻ എന്ന വാക്ക് ഫ്രഞ്ചുഭാഷയിൽനിന്ന് ഉദ്ഭവിച്ചതാണ്. കഴിഞ്ഞ 20 വർഷങ്ങളിലാണ് ത
മൈഗ്രേൻ ഉത്തേജക ഘടകങ്ങൾ
മൈഗ്രേൻ ഉണ്ടാകുന്നതിനു പിന്നിലെ ഉത്തേജകഘടകങ്ങൾ അഥവാ ട്രിഗറുകൾ പലതാണ്. ഓരേ
മാനസികാരോഗ്യ പ്രശ്നങ്ങളില്‍ ലജ്ജിക്കണോ? മാനസികാരോഗ്യം സൗഖ്യ സര്‍വേ വിവരങ്ങൾ
മാനസികാരോഗ്യത്തിന്റെ ധാരണകളും യാഥാര്‍ഥ്യങ്ങളും സംബന്ധിച്ച വിവരശേഖരണത്തിന
പ്രമേഹനിയന്ത്രണം: പ്രമേഹ പ്രതിരോധത്തിന് എന്തെല്ലാം ചെയ്യണം?
പ്രമേഹരോഗികളുടെ എണ്ണം കേരളത്തിൽ ആശങ്കാജനകമായ രീതിയിൽ കൂടി വരികയാണ്. അതിന്
പ്രമേഹം: ഗുളിക കഴിച്ചാൽ മാത്രം മതിയോ?
പ്രമേഹമുണ്ട് എന്നറിഞ്ഞാൽ സ്ഥിരമായി ഗുളികകൾ കഴിച്ചാൽ ചികിത്സ പൂർണമായി എന്നാ
പക്ഷാഘാതം: ജീവിതം തിരികെപ്പിടിക്കാം
സ്ട്രോക്ക് വരുമ്പോള്‍ പലര്‍ക്കും പണ്ടുണ്ടായിരുന്ന ജീവിതം നഷ്ടമായി എന്നാണ് തോന
പക്ഷാഘാതം: എന്തൊക്കെ ശ്രദ്ധിക്കണം?
സ്ട്രോക്ക് കാരണം ആശയവിനിമയത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ഇതിനു നല്ല രീ
പക്ഷാഘാതം: വീഴാതിരിക്കാൻ ശ്രദ്ധിക്കാം
ചില രോഗികളില്‍ സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അ
ഈ പഴങ്ങള്‍ പ്രകൃതിദത്ത "ടൂത്ത് ബ്രഷാണ്'; വായയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന പഴങ്ങളെക്കുറിച്ച്...
നല്ല വായ നല്ല ആരോഗ്യത്തിനു സുപ്രധാനമാണ്. വായയുടെ ശുചിത്വം നിലനിര്‍ത്തുന്നത് ബ
പക്ഷാഘാതം: നാലര മണിക്കൂറിനുള്ളിൽ...
സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോഴേ രോഗി ചികിത്സയ്ക്ക് വിധേയപ്പെടേ
ചെറുപ്പക്കാരിലെ സ്ട്രോക്കിനു പിന്നിൽ
സ്ട്രോക്ക് ഒരു ജീവിതശൈലീരോഗമാണ്. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം
സ്ട്രോക്ക് ചികിത്സയിൽ ഓരോ മിനിറ്റും പ്രധാനം
മനുഷ്യരുടെ മരണ കാരണങ്ങളില്‍ മൂന്നാം സ്ഥാനത്താണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. മ
ഹൃദയാരോഗ്യം: ശരീരഭാരവും വണ്ണവും നിയന്ത്രിക്കണം
ശരീരത്തിനാവശ്യമായ അളവിൽ ഓക്സിജനും പോഷകങ്ങളും എത്തിക്കാൻ വേണ്ട രീതിയിൽ ഹൃദ
ഹൃദയാരോഗ്യം: ചിന്തകൾക്കും വികാരങ്ങൾക്കും കടിഞ്ഞാണിടാം
ഹൃദയധമനീരോഗങ്ങള്‍, ഹൃദയസ്തംഭനം, ഹൃദയാഘാതം എന്നിവയും അതിന്റെ ഫലമായി സംഭവ
ആരോഗ്യകരമാകണം ഡയറ്റ് പ്ലാനുകൾ
ആഴ്ചയിൽ അര മുതൽ ഒരു കിലോഗ്രാം വരെ ശരീരഭാരം കുറയുന്നത് ആരോഗ്യകരമായ ഒരു സമീ
കണ്ണാണ്, കളയരുത്; കണ്ണിന്റെ ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
കണ്ണുള്ളപ്പോള്‍ അതിന്റെ വിലയറിയില്ല എന്നൊരു ചൊല്ലുണ്ട്... അതെ, കണ്ണാണ് എല്ലാം, ക
പൈനാപ്പിള്‍ പവര്‍; നേടാം ഈ ആരോഗ്യ ഗുണങ്ങള്‍...
കൈതച്ചക്ക, കന്നാര എന്നെല്ലാം വിളിക്കപ്പെടുന്ന പൈനാപ്പിള്‍ ഉന്മേഷദായകമായ വേനല
രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍...
രക്തചംക്രമണവ്യൂഹത്തിനുള്ളിലെ സമ്മര്‍ദത്തിന്റെ അളവാണ് രക്തസമ്മര്‍ദം എന്നു പ
കാലിൽ അമർത്താതെ, മൃദുവായി തടവുക
കാലുകളിൽ ചുട്ടുനീറ്റൽ അനുഭവപ്പെടുന്നവരിൽ പലരുടെയും രക്തസമ്മർദം, നാഡിമി
ചുട്ടുനീറ്റലിന്റെ കാരണം കണ്ടെത്തി ചികിത്സ
കാലുകളിൽ ചുട്ടുനീറ്റൽ അനുഭവപ്പെടുന്നു എന്ന വിഷമത്തോടെ ആശുപത്രികളിൽ എത്തു
ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനം മാനസികാരോഗ്യവും
ഒരിക്കൽ ഒരു വിദ്യാർഥി തന്റെ അവസാന വർഷ പ്രൊജക്റ്റ് ചെയ്യാനുള്ള ഡിസ്കഷനിടയിൽ
ഹൃദയസംരക്ഷണത്തിനു ചെയ്യേണ്ടത്
ഹൃദ്രോഗത്തെ നമ്പര്‍ 1 നിശബ്ദ കൊലയാളി എന്ന് വിശേഷിപ്പിക്കാം. ലോകമെമ്പാടുമുള്ള ക
ആൽസ്ഹൈമേഴ്സ് സാധ്യത കുറയ്ക്കാം
ഡിമെൻഷ്യയുടെ പ്രാരംഭഘട്ടത്തിൽ, ഒരു വ്യക്തി സ്വതന്ത്രനായി തുടരുന്നതിനാൽ വളരെ കു
ആൽസ്ഹൈമേഴ്സ്: ഓർമകൾ നശിച്ച് മൂന്നാംഘട്ടം
ആൽസ്ഹൈമേഴ്സ് മൂന്നാം ഘട്ടത്തിൽ രോഗിയുടെ ഓർമകൾ പൂർണമായും നശിക്കുകയും സ്വന്തം
മറവിയുടെ തീവ്രതയിൽ രണ്ടാംഘട്ടം
ആൽസ് ഹൈമേഴ്സ് ബാധിതർക്കു സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട
സാധാരണ മറവിയല്ല ആൽസ്ഹൈമേഴ്സ്!
ഡിമെൻഷ്യയ്ക്കു കാരണമായ അപകട ഘടകങ്ങൾ
- കുറഞ്ഞ വിദ്യാഭ്യാസം
ആൽസ്ഹൈമേഴ്സ്: തെറ്റിദ്ധാരണകൾ അകറ്റാം
പ്രായം കൂടുന്നതനുസരിച്ച് ആൽസ് ഹൈമേഴ്സ് സാധ്യത കൂടുന്നു. 65 നു മേൽ പ്രായമുള്ള
പ്രായാധിക്യം മൂലം ഓർമകോശങ്ങൾ നശിക്കുന്പോൾ...
നമ്മുടെ ജീവിതത്തിലുടനീളം വിലമതിക്കാൻ കഴിയാത്ത ഏറ്റവും നിർണായകകാര്യങ്ങളില
നടുവേദനയുള്ളവരുടെ ശ്രദ്ധയ്ക്ക്
ഐടി മേഖലയിലെ ജോലി, കമ്പ്യൂട്ടറിന്റെ അമിതമായ ഉപയോഗം തുടങ്ങി ഇന്നത്തെ ജീവിതശൈ
എന്താണ് ഒരു ഫിസിയോതെറാപ്പിസ്റ്റ് ചെയ്യുന്നത്?
രോഗനിര്‍ണയത്തിലും ചികിത്സയിലുമുള്ള തങ്ങളുടെ നൈപുണ്യം ഉപയോഗിച്ച് ശൈശവം മുതല്‍
സന്ധിവാതം വരാനുള്ള സാധ്യത കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ സഹായിക്കും...
സന്ധിവാതം വരാനുള്ള സാധ്യത ഭക്ഷണത്തിലൂടെ കുറയ്ക്കാമെന്നു പറഞ്ഞാല്‍ അവിശ്വസനീ
Latest News
ഡൽഹിയിൽ അതിശൈത്യം; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ചു; രണ്ടു പേർക്ക് ദാരുണാന്ത്യം
അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇന്ന് ഇന്ത്യയിലെത്തും
മാധ്യമപ്രവർത്തകന്റെ കൊലപാതകം; ബന്ധുക്കൾ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ
ഇൻസ്റ്റഗ്രാമിലൂടെ പരിചയം; അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ കൗമാരക്കാരൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
Latest News
ഡൽഹിയിൽ അതിശൈത്യം; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ചു; രണ്ടു പേർക്ക് ദാരുണാന്ത്യം
അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇന്ന് ഇന്ത്യയിലെത്തും
മാധ്യമപ്രവർത്തകന്റെ കൊലപാതകം; ബന്ധുക്കൾ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ
ഇൻസ്റ്റഗ്രാമിലൂടെ പരിചയം; അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ കൗമാരക്കാരൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
Top