ഫാക്ടറി
ജോയ് നെടിയാലിമോളേൽ
പേജ്: 378 വില: ₹505
നോഷൻ പ്രസ്, ചെന്നൈ
ഫോൺ: 9423463971
പേര് സൂചിപ്പിക്കുന്നതുപോലെതന്നെ ഒരു ഫാക്ടറിയിൽ നടക്കുന്ന സംഭവവികാസങ്ങളാണ് ഈ നോവലിന്റെ പ്രമേയം. നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ഒരു ഫാക്ടറി തകർച്ചയിലേക്കു കൂപ്പുകുത്തുന്നു.
ഒരു സ്ഥാപനത്തെ നശിപ്പിക്കുന്ന ഘടകങ്ങൾ ഏതൊക്കെയെന്നു വായനക്കാർ നോവലിലൂടെ തിരിച്ചറിയും.