From Gavel to Altar
From Gavel to Altar
The Transformative Journey of Judge Rosario Livatino
ഫാ. ​എ​ഫ്രേം കു​ന്ന​പ്പ​ള്ളി എ​സ്എം​പി
പേ​ജ്: 128 വി​ല: ₹ 190

ആ​ത്മ ബു​ക്സ്, കോ​ഴി​ക്കോ​ട്
ഫോ​ൺ: 9746077500

സ​ത്യ​ത്തി​നും നീ​തി​ക്കും വേ​ണ്ടി നി​ർ​ഭ​യം നി​ല​കൊ​ണ്ട​തി​ന്‍റെ പേ​രി​ൽ ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളാ​ൽ വ​ധി​ക്ക​പ്പെ​ട്ട ഇ​റ്റാ​ലി​യ​ൻ ജ​ഡ്ജി റൊ​സാ​രി​യോ ലി​വാ​റ്റി​നോ​യു​ടെ ത്ര​സി​പ്പി​ക്കു​ന്ന ജീ​വി​ത​ക​ഥ.

ജീ​വ​നു ഭീ​ഷ​ണി​യു​ണ്ടെ​ന്നു തി​രി​ച്ച​റി​ഞ്ഞി​ട്ടും നീ​തി​യു​ടെ വ​ഴി​യേ​ത​ന്നെ ന​ട​ന്നു. ക​ത്തോ​ലി​ക്ക സ​ഭ വാ​ഴ്ത്ത​പ്പെ​ട്ട ര​ക്ത​സാ​ക്ഷി​യാ​യി പ്ര​ഖ്യാ​പി​ച്ചു.

useful_links
story
article
poem
Book