യ​മ​ഹ എ​ഫ്‌​സെ​ഡ്എ​സ്-​എ​ഫ്‌​ഐ മോ​ഡ​ലു​ക​ള്‍ പു​റ​ത്തി​റ​ക്കി
യ​മ​ഹ എ​ഫ്‌​സെ​ഡ്എ​സ്-​എ​ഫ്‌​ഐ മോ​ഡ​ലു​ക​ള്‍ പു​റ​ത്തി​റ​ക്കി
കൊ​​​ച്ചി: യ​​​മ​​​ഹ മോ​​​ട്ടോ​​​ര്‍ പു​​​തി​​​യ എ​​​ഫ്‌​​​സെ​​​ഡ്എ​​​സ്-​​​എ​​​ഫ്‌​​​ഐ വേ​​​രി​​​യ​​​ന്‍റു​​​ക​​​ള്‍ പു​​​റ​​​ത്തി​​​റ​​​ക്കി. ജ​​​നു​​​വ​​​രി ര​​​ണ്ടാം വാ​​​രം മു​​​ത​​​ല്‍ പു​​​തി​​​യ മോ​​​ഡ​​​ലു​​​ക​​​ള്‍ എ​​​ല്ലാ അം​​​ഗീ​​​കൃ​​​ത യ​​​മ​​​ഹ ഡീ​​​ല​​​ര്‍​ഷി​​​പ്പു​​​ക​​​ളി​​​ലും ല​​​ഭ്യ​​​മാ​​​കും.

എ​​​ഫ്‌​​​സെ​​​ഡ്എ​​​സ്-​​​എ​​​ഫ്‌​​​ഐ ഡി​​​എ​​​ല്‍​എ​​​ക്‌​​​സ് മോ​​​ഡ​​​ലി​​​ന് 118900 രൂ​​​പ​​​യും എ​​​ഫ്‌​​​സെ​​​ഡ്-​​​എ​​​സ് എ​​​ഫ്‌​​​ഐ​​​യ്ക്ക് 115900 രൂ​​​പ​​​യു​​​മാ​​​ണ് എ​​​ക്‌​​​സ് ഷോ​​​റൂം വി​​​ല.