റേ​ഞ്ച് റോ​വ​ര്‍ വേ​ലാ​ര്‍ ഇ​ന്ത്യ​ൻ വിപണിയിൽ
റേ​ഞ്ച് റോ​വ​ര്‍ വേ​ലാ​ര്‍ ഇ​ന്ത്യ​ൻ വിപണിയിൽ
കൊ​​​ച്ചി: പ​​രി​​ഷ്ക​​രി​​ച്ച റേ​​​ഞ്ച് റോ​​​വ​​​ര്‍ വേ​​​ലാ​​​ർ ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ലി​​റ​​ക്കി​​യ​​താ​​യി ജാ​​​ഗ്വാ​​​ര്‍ ലാ​​​ന്‍​ഡ് റോ​​​വ​​​ര്‍ ഇ​​​ന്ത്യ അ​​​റി​​​യി​​​ച്ചു. 79.87 ല​​​ക്ഷം രൂ​​​പ മു​​​ത​​​ലാ​​​ണ് എ​​​ക്‌​​​സ് ഷോ​​​റൂം വി​​​ല.

പു​​​തു​​​ത​​​ല​​​മു​​​റ​​​യി​​​ല്‍​പ്പെ​​​ട്ട ഫോ​​​ര്‍ സി​​​ലി​​​ണ്ട​​​ര്‍ ഇ​​​ന്‍​ജീ​​​നി​​​യം ഡീ​​​സ​​​ല്‍ എ​​​ന്‍​ജി​​​ന്‍ സ​​​ഹി​​​ത​​​മാ​​​ണ് പു​​​തി​​​യ വേ​​​ലാ​​​ര്‍ എ​​​ത്തു​​​ന്ന​​​ത്.​


വീ​​​ടു​​​ക​​​ളി​​​ലി​​​രു​​​ന്ന് സു​​​ര​​​ക്ഷി​​​ത​​​മാ​​​യി www.findmea suv.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ര്‍​ശി​​​ച്ച് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് പു​​​തി​​​യ റേ​​​ഞ്ച് റോ​​​വ​​​ര്‍ വേ​​​ലാ​​​ര്‍ ബു​​​ക്ക് ചെ​​​യ്യാ​​​വു​​​ന്ന​​​താ​​​ണ്.